4.ഒന്നോ രണ്ടോ മേറ്റീരിയലകളുടെ കമ്പിനേഷന് ആരാധകർ ഏറെയാണ്. ഗ്ലാസ് തടി, വേനീർ മെറ്റൽ വാൾപേപ്പർ ഇങ്ങനെയുള്ള പല മെറ്റീരിയൽകളുടെ കോമ്പിനേഷൻ ആണ് ഉപയോഗിക്കുന്നത് സീലിങ് ഭംഗിയുള്ളതാക്കാൻ ടെക്സ്റ്റ്ർ പെയിന്റ് പരീക്ഷിച്ചു നോക്കാറുണ്ട്
5. മെറ്റൽ, തടി, പ്ലൈവുഡ് എന്നിവയിൽ സിൻസി കട്ടിങ് ചെയ്ത് സീലിങ് ചെയുന്നത് കൂടുതലാണ്
6. പല ലെവലിൽ സിലിംഗ് ചെയ്ത് അതിൽ light കൊടുക്കുന്നതും കാഴ്ചക്ക് വളരെ മനോഹരമാണ് #fall-ceiling #InteriorDesigner #GypsumCeiling