hamburger
HiFix Interio

HiFix Interio

Interior Designer | Malappuram, Kerala

likes
0
comments
0

More like this

TURN KEY
TURN KEY
Architect
1.ഭംഗിയാണ് ഫോൾസീലിങ്  കൊണ്ടുള്ള പ്രധാന ഉദ്ദേശം. മുറിയുടെ ഉയരം കുറച്ച് നല്ല പകിട്ടുള്ള ഫോൾസീലി
 ങ് നൽകുമ്പോൾ ഭംഗി കൂടും തേക്കുമ്പോൾ ഉള്ള അപാകതകൾ മറയ്ക്കുവാനും സീലിങ് ഉപകരിക്കും  ഫോൾസീലിങ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തെക്കേണ്ട ആവശ്യമില്ല

2. ചുമര് ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് ട്രെൻഡ്. കോവ് ലൈറ്റ്റിംഗ്,
ടാസ്ക് ലൈറ്റ്റിംഗ് എന്നിങ്ങനെ lighting ആകർഷക മാക്കാൻ എണ്ണമറ്റ സാധ്യതകൾ ലഭിക്കുമെന്നാൽ ഫോൾസീലിങ്ങിന്റെ പ്രോയാജനം. റൂഫിനും ഫോൾ  സീലിങ്ങിനും ഇടയിൽ കുറഞ്ഞത്  15 Cm എങ്കിലും അകലം ഉണ്ടായിരിക്കുന്നതാണ് ലൈറ്റ് ഫിക്സചർ പിടിപ്പിക്കാൻ നല്ലതാണ്   #fallseceiling #InteriorDesigner #fall-ceiling #GypsumCeiling
1.ഭംഗിയാണ് ഫോൾസീലിങ് കൊണ്ടുള്ള പ്രധാന ഉദ്ദേശം. മുറിയുടെ ഉയരം കുറച്ച് നല്ല പകിട്ടുള്ള ഫോൾസീലി ങ് നൽകുമ്പോൾ ഭംഗി കൂടും തേക്കുമ്പോൾ ഉള്ള അപാകതകൾ മറയ്ക്കുവാനും സീലിങ് ഉപകരിക്കും ഫോൾസീലിങ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തെക്കേണ്ട ആവശ്യമില്ല 2. ചുമര് ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് ട്രെൻഡ്. കോവ് ലൈറ്റ്റിംഗ്, ടാസ്ക് ലൈറ്റ്റിംഗ് എന്നിങ്ങനെ lighting ആകർഷക മാക്കാൻ എണ്ണമറ്റ സാധ്യതകൾ ലഭിക്കുമെന്നാൽ ഫോൾസീലിങ്ങിന്റെ പ്രോയാജനം. റൂഫിനും ഫോൾ സീലിങ്ങിനും ഇടയിൽ കുറഞ്ഞത് 15 Cm എങ്കിലും അകലം ഉണ്ടായിരിക്കുന്നതാണ് ലൈറ്റ് ഫിക്സചർ പിടിപ്പിക്കാൻ നല്ലതാണ് #fallseceiling #InteriorDesigner #fall-ceiling #GypsumCeiling
TURN KEY
TURN KEY
Architect
2. ഗ്ലാസ്
ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി  #FalseCeiling  #InteriorDesigner #glassceiling
2. ഗ്ലാസ് ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി #FalseCeiling #InteriorDesigner #glassceiling

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store