ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് തൃശ്ശൂർ തിരുവുള്ളക്കാവ് ശ്രീ ചന്ദ്രൻ ആൻഡ് ഫാമിലിക്ക് വേണ്ടി ചെയ്ത ഒരു ഇന്റീരിയർ പ്രോജക്ട് ആണ്.
Modular kitchen, TV unit, wash area, bay window unit ഇത്രയും ആണ് ഇവിടെ ചെയ്തിട്ടുള്ളത്.
WPC, Marine plywood എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.
Our offices in ekm & tcr