hamburger
KOLO EDUCATION OFFICIAL

KOLO EDUCATION OFFICIAL

Service Provider | Ernakulam, Kerala

വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം. വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത് Courtesy : Alapatt floorings Thrissur Videography : https://instagram.com/ammaweddingcrea... Anchor: Sannya Santhosh നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610
likes
77
comments
2

Comments


Shine Joseph
Shine Joseph

Contractor | Kottayam

👍🏻

Anvar Basheer
Anvar Basheer

Flooring | Kottayam

👍


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store