hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

3 സെന്റിൽ മൾട്ടി ലെവൽ വീട് | N'Arrow Multi level 4 Bedroom House in 3 cents Project name: 𝐓𝐡𝐞 𝐍'𝐀𝐫𝐫𝐨𝐰 Category: Residential Client: Mr. Abhilash & Family Site Area: 2.9 Cents Area: 2400 Sqft Year of Completion: 2022 Location: Kangarappady, Kalamassery Lead Architects: Mithun O Raghavan, Meghna Anilkumar DesignLOOM @designloom.architects +91 94951 81756 Videography: ArchPro @archpro.productions നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 Kolo - India’s Largest Home Construction Community :house: #hometours #keralavibes #tharavad #home #huilekerehouseproject #traditionaldesign #kerala #koloapp #keralagram #reelitfeelit #keralagodsowncountry #homedecor
likes
90
comments
2

Comments


Jithin Jose
Jithin Jose

Architect | Ernakulam

നിങ്ങളുടെ സ്വപ്ന വീട് ഞങ്ങളിലൂടെ 😍😍😍😍😍 3🅳 🅴🆁🆇🆃🅴🅸🅾🆁, 3🅳 🅸🅽🆃🅴🆁🅸🅾🆁🏘️ Whatsapp link👇👇👇 https://wa.me/+918921016029 🅺🅴🆁🅰🅻🅰 🅷🅾🅼🅴 Contact. 8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣ Whatsapp link 👇👇👇👇 https://wa.me/+918921016029 #keralahome #design #construction #entheweed #goodhome #arthome #homestyle #indiahome #hophome #Homedecor #game #childershome #elevationhome #homebuilding #keralavibes #architecture #khdc #homepage #traditional #interior #exterior #homesweet #instagrame #facebookhome #date #placehom

Karthik Priyan
Karthik Priyan

Home Owner | Ernakulam

budget?

More like this

For concrete flooring enquiry: 
Mr. Sunny Davis
Founder and Owner
Kwalkrete Constructions
Thrissur
Ph: +91 97451 06162

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610

തൃശൂർ ഉള്ള Kwalkrete Constructions-ൻ്റെ ഷോറൂം അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്. ചിലവ് കുറഞ്ഞതും മനോഹരവുമായ  Concrete flooring ൻ്റെ നനുത്ത സ്പർശവും ,സ്റ്റെയർകേസ് ഡിസൈനിൻ്റെ ലാളിത്യവും കിടിലൻ ലൈറ്റിംഗും കുടി ചേരുമ്പോൾ ഈ ഷോറൂം വ്യത്യസ്തമായ അനുഭവമാകുന്നു.
 Kwalkrete Constructions-ന്റെ ഫൗണ്ടർ Mr. Sunny Davis നിന്ന് തന്നെ ഈ ഷോറൂമിനെ കുറിച്ച്  വിശദമായി അറിയാം.

Concrete flooring: https://youtu.be/MrIN7Ir8Fm0
Demonstration video - Concrete flooring: https://youtu.be/Tc2G0LuK_nI
Epoxy flooring: https://youtu.be/1aESGfCLXUI

Kolo Flooring Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.

Host : Sannya N

Videography: Roshan

Download the app at: https://koloapp.sng.link/Dstxh/fcv8

#homeconstruction #flooring#explainer #video #demoplay button
For concrete flooring enquiry: Mr. Sunny Davis Founder and Owner Kwalkrete Constructions Thrissur Ph: +91 97451 06162 നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 തൃശൂർ ഉള്ള Kwalkrete Constructions-ൻ്റെ ഷോറൂം അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്. ചിലവ് കുറഞ്ഞതും മനോഹരവുമായ Concrete flooring ൻ്റെ നനുത്ത സ്പർശവും ,സ്റ്റെയർകേസ് ഡിസൈനിൻ്റെ ലാളിത്യവും കിടിലൻ ലൈറ്റിംഗും കുടി ചേരുമ്പോൾ ഈ ഷോറൂം വ്യത്യസ്തമായ അനുഭവമാകുന്നു. Kwalkrete Constructions-ന്റെ ഫൗണ്ടർ Mr. Sunny Davis നിന്ന് തന്നെ ഈ ഷോറൂമിനെ കുറിച്ച് വിശദമായി അറിയാം. Concrete flooring: https://youtu.be/MrIN7Ir8Fm0 Demonstration video - Concrete flooring: https://youtu.be/Tc2G0LuK_nI Epoxy flooring: https://youtu.be/1aESGfCLXUI Kolo Flooring Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. Host : Sannya N Videography: Roshan Download the app at: https://koloapp.sng.link/Dstxh/fcv8 #homeconstruction #flooring#explainer #video #demo
വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. 

വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. 

വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം.

വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത്

Courtesy : Alapatt floorings Thrissur 
                 
Videography : https://instagram.com/ammaweddingcrea...


Anchor: Sannya Santhosh
നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610play button
വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം. വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത് Courtesy : Alapatt floorings Thrissur Videography : https://instagram.com/ammaweddingcrea... Anchor: Sannya Santhosh നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610
ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം.

വീട് നിർമ്മാണത്തിൽ സ്ട്രകച്ചറിന്റെ വർക്ക് കഴിഞ്ഞാൽ പിന്നെ ഉള്ളതാണ് പ്ലാസ്റ്ററിങ് വർക്ക്. 

വിള്ളൽ വീഴുന്നത് മുതൽ ഏറെ വെല്ലുവിളികൾ ഉള്ള ഒരു ഘടമാണിത്.
പ്ലാസ്റ്ററിങ് ന്റെ mix ratio എത്ര
സാധാരണ മണൽ വച്ച് P Sand ന്റെ ഉപയോഗം എങ്ങനെയാണ്
പ്ലാസ്റ്ററിങ് തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ
സിമന്റിന്റെ selection ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇങ്ങനെ തുടങ്ങി അനേകം കാര്യങ്ങൾ. ഇവയെല്ലാം ഒന്നൊന്നായി അറിയാൻ ഈ വിഡിയോ കാണൂ.
Eka Architects ന്റെ Principal Architects ആയ Anuprashob KP  ഉം Suhail V ഉം ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Eka Architects
Enquiries: 9633156757, 8129599531
Host : Sannya N
Videography:
നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
+91 9895780610
Download the app at: https://play.google.com/store/apps/de...
#homeconstruction #plastering #wall #cement #gypsum #homeeducation #homeconstruction #interiordesign #koloapp #keralahomesplay button
ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. വീട് നിർമ്മാണത്തിൽ സ്ട്രകച്ചറിന്റെ വർക്ക് കഴിഞ്ഞാൽ പിന്നെ ഉള്ളതാണ് പ്ലാസ്റ്ററിങ് വർക്ക്. വിള്ളൽ വീഴുന്നത് മുതൽ ഏറെ വെല്ലുവിളികൾ ഉള്ള ഒരു ഘടമാണിത്. പ്ലാസ്റ്ററിങ് ന്റെ mix ratio എത്ര സാധാരണ മണൽ വച്ച് P Sand ന്റെ ഉപയോഗം എങ്ങനെയാണ് പ്ലാസ്റ്ററിങ് തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ സിമന്റിന്റെ selection ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ തുടങ്ങി അനേകം കാര്യങ്ങൾ. ഇവയെല്ലാം ഒന്നൊന്നായി അറിയാൻ ഈ വിഡിയോ കാണൂ. Eka Architects ന്റെ Principal Architects ആയ Anuprashob KP ഉം Suhail V ഉം ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Eka Architects Enquiries: 9633156757, 8129599531 Host : Sannya N Videography: നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 Download the app at: https://play.google.com/store/apps/de... #homeconstruction #plastering #wall #cement #gypsum #homeeducation #homeconstruction #interiordesign #koloapp #keralahomes
എന്താണ് ശരിക്കും കൊളോണിയൽ സ്റ്റൈൽ വീട്???

നിലമ്പൂര് ഉള്ള "Sidrah" യുടെ വിശേഷങ്ങൾ കാണാം!!

നിലബൂരിൻറെ ഹൈറേഞ്ചിൽ, മുമ്പുണ്ടായിരുന്ന ഒരു തറവാട് വീട് സുന്ദരമായി renovate ചെയത് ഒരു കൊളോണിയൽ സ്റ്റൈൽ മാളിക ആക്കി മാറ്റിയിരിക്കുന്നു!! 

കാണാം "Sidrah"-യുടെ വിശേഷങ്ങൾ, അതിന്റെ ആർക്കിടെക്റ്റിൻറെ കാഴ്ചപ്പാടിൽ നിന്നു തന്നെ:

Courtesy :

Ar. Mahir Aalam
Ceo and founder
Attiks Architects
📞 8589011308 , 9496 46 7418 

Home Owner: Mr Baiju

Kolo Home Tour Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610

Videography: Studio Bluehour

#hometours #homeconstruction #hometour #colonial #mansion #homerenovation #luxury #interior #design #furniture #budgetinteriors #homeeducation #koloapp #keralahomeplay button
എന്താണ് ശരിക്കും കൊളോണിയൽ സ്റ്റൈൽ വീട്??? നിലമ്പൂര് ഉള്ള "Sidrah" യുടെ വിശേഷങ്ങൾ കാണാം!! നിലബൂരിൻറെ ഹൈറേഞ്ചിൽ, മുമ്പുണ്ടായിരുന്ന ഒരു തറവാട് വീട് സുന്ദരമായി renovate ചെയത് ഒരു കൊളോണിയൽ സ്റ്റൈൽ മാളിക ആക്കി മാറ്റിയിരിക്കുന്നു!! കാണാം "Sidrah"-യുടെ വിശേഷങ്ങൾ, അതിന്റെ ആർക്കിടെക്റ്റിൻറെ കാഴ്ചപ്പാടിൽ നിന്നു തന്നെ: Courtesy : Ar. Mahir Aalam Ceo and founder Attiks Architects 📞 8589011308 , 9496 46 7418 Home Owner: Mr Baiju Kolo Home Tour Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 Videography: Studio Bluehour #hometours #homeconstruction #hometour #colonial #mansion #homerenovation #luxury #interior #design #furniture #budgetinteriors #homeeducation #koloapp #keralahome
കോണ്ക്രീറ്റ് ഫ്ലോറിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് contact: 

Sunny Davis
Founder and Owner
Kwalkrete Constructions
Thrissur
Ph: +91 97451 06162

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610
പുതിയ കാലത്തിൻറെ ഫ്ലോറിങ് ആണ് Concrete flooring. അമിതമായ ചിലവോ ടൈൽ സെലക്ഷന്റെ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ മികച്ച ഫിനിഷിൽ മികച്ച രൂപഭംഗിയിൽ ചെയ്തെടുക്കാവുന്ന ഈ ഫ്ലോറിങ് രീതിയെ പറ്റി കൂടുതൽ അറിയൂ

ഇവയെപ്പറ്റി എല്ലാം നമ്മളോട് 
വിശദമായി സംസാരിക്കാൻ തൃശൂർ ഉള്ള Kwalkrete Constructions-ന്റെ ഫൗണ്ടർ Mr Sunny Davis ചേരുന്നു.
Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.
Host : Sannya N
Videography: Roshan

Download the app at: https://play.google.com/store/apps/details?id=com.kolo.android

#homeconstruction #flooring #concreteflooring #budget #costeffective #intetior #design #budgetinteriors #homeeducation #koloapp #keralahomesplay button
കോണ്ക്രീറ്റ് ഫ്ലോറിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് contact: Sunny Davis Founder and Owner Kwalkrete Constructions Thrissur Ph: +91 97451 06162 നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 പുതിയ കാലത്തിൻറെ ഫ്ലോറിങ് ആണ് Concrete flooring. അമിതമായ ചിലവോ ടൈൽ സെലക്ഷന്റെ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ മികച്ച ഫിനിഷിൽ മികച്ച രൂപഭംഗിയിൽ ചെയ്തെടുക്കാവുന്ന ഈ ഫ്ലോറിങ് രീതിയെ പറ്റി കൂടുതൽ അറിയൂ ഇവയെപ്പറ്റി എല്ലാം നമ്മളോട് വിശദമായി സംസാരിക്കാൻ തൃശൂർ ഉള്ള Kwalkrete Constructions-ന്റെ ഫൗണ്ടർ Mr Sunny Davis ചേരുന്നു. Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. Host : Sannya N Videography: Roshan Download the app at: https://play.google.com/store/apps/details?id=com.kolo.android #homeconstruction #flooring #concreteflooring #budget #costeffective #intetior #design #budgetinteriors #homeeducation #koloapp #keralahomes
For concrete flooring enquiry: 
Mr. Sunny Davis
Founder and Owner
Kwalkrete Constructions
Thrissur
Ph: +91 97451 06162

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610

ഷോറൂമുകളിൽ ഇരിക്കുന്ന ടൈലുകളും വീടുകളിലെ ഫിനിഷ് ആയ ഫ്ലോറും അല്ലാതെ ഇതാദ്യമായി ഫ്ലോറിങ് (flooring) ചെയ്യുന്നതിന്റെ live demonstration video. ഇപ്പോൾ ട്രെൻഡ് ആകുന്ന, ചെറിയ ചിലവിൽ മികച്ച ഫിനിഷിങ് സമ്മാനിക്കുന്ന concrete ഫ്ലോറിങ്:

ഈ demonstration നമുക്ക് വേണ്ടി ഒരുക്കിയത് തൃശൂർ ഉള്ള Kwalkrete Constructions ആണ്. Loaction: Kwalkrete Constructions-ന്റെ ഗോഡൗണ്.

Watch Part 1 at: https://youtu.be/MrIN7Ir8Fm0
Kolo Flooring Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.
Host : Sannya N
Videography: Roshan
Download the app at: https://play.google.com/store/apps/details?id=com.kolo.android
#homeconstruction #flooring#explainer #video #demonstration #concreteflooring #budgetflooring #interior #design #budgetinteriors #homeeducationplay button
For concrete flooring enquiry: Mr. Sunny Davis Founder and Owner Kwalkrete Constructions Thrissur Ph: +91 97451 06162 നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 ഷോറൂമുകളിൽ ഇരിക്കുന്ന ടൈലുകളും വീടുകളിലെ ഫിനിഷ് ആയ ഫ്ലോറും അല്ലാതെ ഇതാദ്യമായി ഫ്ലോറിങ് (flooring) ചെയ്യുന്നതിന്റെ live demonstration video. ഇപ്പോൾ ട്രെൻഡ് ആകുന്ന, ചെറിയ ചിലവിൽ മികച്ച ഫിനിഷിങ് സമ്മാനിക്കുന്ന concrete ഫ്ലോറിങ്: ഈ demonstration നമുക്ക് വേണ്ടി ഒരുക്കിയത് തൃശൂർ ഉള്ള Kwalkrete Constructions ആണ്. Loaction: Kwalkrete Constructions-ന്റെ ഗോഡൗണ്. Watch Part 1 at: https://youtu.be/MrIN7Ir8Fm0 Kolo Flooring Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. Host : Sannya N Videography: Roshan Download the app at: https://play.google.com/store/apps/details?id=com.kolo.android #homeconstruction #flooring#explainer #video #demonstration #concreteflooring #budgetflooring #interior #design #budgetinteriors #homeeducation
Abhilash K Siddharthan
Founder and Chief Consultant
NPL - Nirmalanandam Infra and Decor Pvt Ltd.
1st floor, Aiswarya Building,
Near Mahatma Public Library
Statue Jn, Tripunithura Cochin
Mail id: nirmalanandam.infra@gmail.com
Ph: +91 9447751199
+91 9497409444
+91 9497419444
ഇന്റീരിയർ ഡിസൈൻ നാമെല്ലാം ഇന്ന് ആഗ്രഹിക്കുന്നു. പക്ഷെ അതിന്റെ അധിക ചിലവ് ആണ് നമ്മെ പുറകോട്ട് വലിക്കുന്നത്.
എന്നാൽ കൃത്യമായ പ്ലാനിങ്ങും മുന്നൊരുക്കവും ഉണ്ടെങ്കിൽ വളരെ കുറച്ച് ചിലവിൽ തന്നെ വീടിന്റെ ഇന്റീരിയർ ചെയ്യാനാകും എന്നതാണ് സത്യം. 
അതിനായി ഉതകുന്ന കുറെ ടിപ്പുകൾ ഈ വിഡിയോയിൽ:
ഇവയെപ്പറ്റി നമ്മളോട് 
വിശദമായി സംസാരിക്കാൻ NPL -ന്റെ ഫൗണ്ടറും Chief consultant-ഉം ആയ Abhilash sir നമ്മോടൊപ്പം ചേരുന്നു.
Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.
Host : Sannya N
Videography: 𝐫𝐨𝐬𝐡𝐚𝐧 
നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
+91 9895780610
Download the app at: https://play.google.com/store/apps/de...
#homeconstructionplay button
Abhilash K Siddharthan Founder and Chief Consultant NPL - Nirmalanandam Infra and Decor Pvt Ltd. 1st floor, Aiswarya Building, Near Mahatma Public Library Statue Jn, Tripunithura Cochin Mail id: nirmalanandam.infra@gmail.com Ph: +91 9447751199 +91 9497409444 +91 9497419444 ഇന്റീരിയർ ഡിസൈൻ നാമെല്ലാം ഇന്ന് ആഗ്രഹിക്കുന്നു. പക്ഷെ അതിന്റെ അധിക ചിലവ് ആണ് നമ്മെ പുറകോട്ട് വലിക്കുന്നത്. എന്നാൽ കൃത്യമായ പ്ലാനിങ്ങും മുന്നൊരുക്കവും ഉണ്ടെങ്കിൽ വളരെ കുറച്ച് ചിലവിൽ തന്നെ വീടിന്റെ ഇന്റീരിയർ ചെയ്യാനാകും എന്നതാണ് സത്യം. അതിനായി ഉതകുന്ന കുറെ ടിപ്പുകൾ ഈ വിഡിയോയിൽ: ഇവയെപ്പറ്റി നമ്മളോട് വിശദമായി സംസാരിക്കാൻ NPL -ന്റെ ഫൗണ്ടറും Chief consultant-ഉം ആയ Abhilash sir നമ്മോടൊപ്പം ചേരുന്നു. Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. Host : Sannya N Videography: 𝐫𝐨𝐬𝐡𝐚𝐧 നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 Download the app at: https://play.google.com/store/apps/de... #homeconstruction

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store