hamburger
Anju K

Anju K

3D & CAD | Pathanamthitta, Kerala

Sanketham Building permit applicationil 2 construction type remove chaiyunnath enganeya? Please reply its really urgent.
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

സങ്കേതത്തിൽ ന്യൂ കൺസ്ട്രക്ഷൻ അഡീഷണൽ എക്സ്റ്റൻഷൻ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാവുന്നതാണ് .ഇതിൽ താങ്കൾ അബദ്ധത്തിൽ ന്യൂ കൺസ്ട്രക്ഷൻ ആണ് സെലക്ട് ചെയ്ത് പോയതെങ്കിൽ അവിടെത്തന്നെ ഡബിൾ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ആ tick മാറുകയും താങ്കൾക്ക് ഇഷ്ടമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുകയും ചെയ്യാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store