hamburger
syamala devi

syamala devi

Home Owner | Alappuzha, Kerala

6*4 tiles lay ചെയ്യുന്നതിന് മുൻപ് floor plastering നിർബന്ധമാണോ?please reply.
likes
5
comments
7

Comments


sathyan moorakkal
sathyan moorakkal

Civil Engineer | Thrissur

not necessary

Anvar Basheer
Anvar Basheer

Flooring | Kottayam

6*4 ചെയ്യുമ്പോൾ ടൈൽസ് ന് പുറകിൽ gum തേച്ച് direct flooril cement slurry ഒഴിച്ച പ്രതലത്തിൽ fix ചെയ്യാവുന്നതാണ് അതാകുമ്പോൾ gum usage കുറയുകയും ചെയ്യും

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

ഇത്തരം വലിയ ടൈലുകൾ ചെയ്യുന്നതിന് മുമ്പ് പ്ലാസ്റ്റർ ചെയ്തു മൂന്ന് ദിവസം നനയ്ക്കുക കഴിഞ്ഞതിനുശേഷം അഡൻസി ഉപയോഗിച്ച് ടൈൽ ഫിറ്റ് ചെയ്യുക ഇതെല്ലാം ടൈൽ വർക്കേഴ്സിന്‍റെ ഉത്തരവാദിത്വത്തിൽ വരുന്നതാണ് ഇങ്ങനെ വർക്ക് ചെയ്യുന്നതിന്റെ വീഡിയോ കാണണമെങ്കിൽ എന്റെ യൂട്യൂബ് ചാനലായ Dream Homes keralaഎന്ന ചാനൽ സന്ദർശിക്കുക

UBIKA INTERNATIONAL
UBIKA INTERNATIONAL

Contractor | Kozhikode

floor levelling ചെയ്യുന്നത് എന്തുകൊണ്ടും നല്ലത് തന്നെ

sujith  As
sujith As

Flooring | Ernakulam

6*4 ടൈൽ 2 രീതിയിൽ lay ചെയ്യാം.plastering .curing കഴിഞ്ഞതിനുശേഷം ഫ്ലോറിലും ടൈൽസിലും gum apply ചെയ്തും ചെയ്യാം, ടൈൽനു പുറകിൽ 1to3 hmm കനത്തിൽ gum തേച്ചു ഫ്ലോറിൽ സിമന്റ്‌ grout ഒഴിച്ചും ചെയ്യാം.

MURALI  TP
MURALI TP

Flooring | Kozhikode

നിർബന്ധമാണ്

BIJO JOSEPH
BIJO JOSEPH

Civil Engineer | Thiruvananthapuram

vendaa use tile bond instead of cement grout

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store