ജനാലകൾക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.

ജനാലകൾക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീട് നിർമ്മിക്കുമ്പോൾ ജനാലകൾ,വാതിലുകൾ എന്നിവയ്ക്ക് വേണ്ടി ഏത് മെറ്റീരിയൽ തിരഞ്ഞെടുക്കണം എന്നത് ഇപ്പോൾ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമായിരിക്കും. പണ്ട് കാലങ്ങളിൽ വീടിനോട് ചേർന്ന് നിൽക്കുന്ന തൊടിയിൽ നിന്നും മരങ്ങൾ വെട്ടി വീട്ടിൽ തന്നെ ജനാലകളും വാതിലുകളും വീട്...