ജലക്ഷാമം തടയാൻ കിണർ റീചാർജ് ചെയ്യാം

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം കേരളത്തില്‍ വ്യാപകമാവുകയാണ്. ഏറ്റവും കൂടുതല്‍ ജലമുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും വേനല്‍ക്കാലത്ത് കിണര്‍ വറ്റി വരളുന്ന അവസ്ഥ ഇപ്പോൾ സാധാരണമാണ്. കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് ദിനപ്രതി താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ളം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നമ്മൾ അതീവ...