വീടിനെ പ്രകൃതിയോടി ണക്കാം – ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നല്‍കുന്നത് വഴി.

വീടിനെ കൂടുതൽ പ്രകൃതിയോട് ഇണക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷനാണ് ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ചുകൊണ്ടുള്ള വാളുകൾ. പ്രധാനമായും ട്രോപ്പിക്കൽ ഡിസൈനിൽ ആണ്‌ ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നൽകാൻ സാധിക്കുക. സാധാരണ കളിമണ്ണുകൾ ഉപയോഗിച്ച് തീർക്കുന്ന ടെറാക്കോട്ട ബ്രിക്കുകൾ...

സ്വീകരണമുറി അലങ്കരിക്കാൻ അനുയോജ്യമായ വാൾ ടെക്സ്ചർ ഡിസൈനുകൾ.

berger paints ഈ കാലത്ത് ടൈലുകളും തുണിത്തരങ്ങളും മാത്രമല്ല സ്വീകരണമുറിയുടെ ഭിത്തി അലങ്കരിക്കാൻ ഉപയോഗിക്കാറുള്ളത്‌, ത്രീഡി വാൾ ക്ലാഡിങ്ങുകൾ മുതൽ ആർട്ട് ഇൻസ്റ്റലേഷനുകൾ വരെയുള്ള നിരവധി സാധ്യതകൾ നമുക്ക് മുന്നിലുണ്ട്. ആവർത്തിച്ചുവരുന്ന പാറ്റേണിലുള്ള വാൾ ടെക്സ്റ്റുകൾ നിങ്ങളുടെ സ്വീകരണമുറിയെ ആശ്ചര്യം ഉളവാക്കുന്ന...

നിങ്ങളുടെ വീടിന്‍റെ ശൈലിക്ക് ഏറ്റവും യോജിച്ച മതിൽ മോഡലുകൾ

pinterest വീടിന്റെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കേണ്ട കാലമാണ് ഇന്ന്. ഈ ആവശ്യം ഏറ്റവും അനിവാര്യമായത് കൊണ്ടുതന്നെ വീടിന്റെ അതിരുകൾ മതിലുകെട്ടി വേർതിരിക്കുന്നത് വീട്ടിന്റെ സംരക്ഷണവും, സ്വകാര്യതയും, വസ്തുവിന്റെ പരിധിയും നിശ്ചയിക്കുകയും, ഉറപ്പാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീടിന്റെ മതിൽ രൂപകല്പന ചെയ്യുമ്പോൾ നിങ്ങളുടെ...