വീട്ടിലേക്ക് ആവശ്യമായ റഗുകൾ തിരഞ്ഞെടുക്കാൻ.

വീട്ടിലേക്ക് ആവശ്യമായ റഗുകൾ തിരഞ്ഞെടുക്കാൻ.കേൾക്കുമ്പോൾ അത്ര പ്രാധാന്യമർഹിക്കാത്ത കാര്യമായി തോന്നുമെങ്കിലും വീട്ടിലേക്ക് റഗുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ചെറുതല്ല. വീടിന് പുറത്തു നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ പൊടിയും മറ്റും വീട്ടിനകത്തേക്ക് കയറാതിരിക്കാനായി റഗ് വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. അതുപോലെ ബാത്റൂം,വാഷ് ഏരിയ...