ഇന്റീരിയർ ഡിസൈനിൽ മൈക്ക ലാമിനേറ്റ്സ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

ഏതൊരു വീടിനെയും ഭംഗിയാക്കുന്നതിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. വളരെ കുറഞ്ഞ ചിലവിൽ വീടിന്റെ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് മൈക്ക ലാമിനെറ്റ്സ്. ഇന്റീരിയറിൽ വുഡൻ അല്ലെങ്കിൽ വെനീർ ഫിനിഷിംഗ് ലഭിക്കുന്നതിനുവേണ്ടിയാണ് മൈക്ക ഉപയോഗപ്പെടുത്തുന്നത്. ഇവ തന്നെ വ്യത്യസ്ഥ...