പണി പൂർത്തിയായ ഒരു ബിൽഡിങ്ങിന് ബിൽഡിംഗ് നമ്പർ കിട്ടാൻ

ഒരു സ്വപ്നസാക്ഷാത്കാരം എന്ന നിലയ്ക്കാണ് നാം നമ്മുടെ വീട് പണിതുയർത്തുന്നത്.  എന്നാൽ വീട് നിർമാണത്തിൽ ശാസ്ത്രീയമായ എത്ര കാര്യങ്ങൾ നാം പാലിക്കേണ്ടതുണ്ടോ, അതുപോലെ തന്നെ നിയമപരമായും ഏറെ കാര്യങ്ങൾ ഉണ്ട്.  ഒരു സ്ഥലം വാങ്ങുമ്പോൾ ഉള്ള രജിസ്ട്രേഷൻ തുടങ്ങി കരം അടയ്ക്കുന്നതും...