മോഡുലാർ കിച്ചൻ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

പുതിയതായി നിർമ്മിക്കുന്ന വീടുകളിലെല്ലാം മോഡുലാർ കിച്ചണുകൾ ആണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്. എന്നാലും പലർക്കും ഒരു സാധാരണ കിച്ചണിൽ നിന്നും മോഡുലർ കിച്ചണിനെ വേർ തിരിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് എന്ന് കൃത്യമായി അറിയുന്നുണ്ടാവില്ല. എന്ന് മാത്രമല്ല പലരും മോഡുലാർ കിച്ചൻ...