ഓസ്ട്രേലിയൻ യൂറോപ്പ്യൻ ശൈലിയിലൊരു വീട്.

ഓസ്ട്രേലിയൻ യൂറോപ്പ്യൻ ശൈലിയിലൊരു വീട്. വളരെ മിനിമൽ ആയ ഡിസൈനിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് ഇടുക്കിയിലെ വണ്ണപ്പുറത്ത് സ്ഥിതി ചെയ്യുന്ന സജി പോളും കുടുംബവും നിർമ്മിച്ച യൂറോപ്പ്യൻ ഓസ്ട്രേലിയൻ ശൈലികൾ ഒത്തൊരുമിച്ച് വീട്. കേരളത്തിലെ പരമ്പരാഗത വീട്...