ഫ്ലാറ്റ് വാങ്ങലും വിലപ്പെട്ട വിവരങ്ങളും.

ഫ്ലാറ്റ് വാങ്ങലും വിലപ്പെട്ട വിവരങ്ങളും.വലിയ വീടുകൾ നോക്കി നടത്താൻ താല്പര്യമില്ലാതെ ഫ്ലാറ്റുകളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ഇന്ന് വളരെ കൂടുതലാണ്. ഉള്ള വീടും സ്ഥലവും വിറ്റ് ടൗണിൽ പോയി ഒരു ഫ്ലാറ്റ് വാങ്ങി സുഖമായി ജീവിക്കാം എന്ന് കരുതിയിരിക്കുകയാണെങ്കിൽ കാര്യങ്ങൾ...