വയറിങ്ങിന്റെ ഹൃദയമായ ഡിസ്ട്രിബ്യൂഷൻ ബോർഡ് സ്ഥാപിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

ഒരു വീടിന്റെ വൈദ്യുതി സംവിധാനം ഹൃദയഭാഗം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്ഥാനമാണ് ഡിസ്ട്രിബ്യൂഷൻ ബോർഡ് അഥവാ DB എന്നു ചുരുക്കി വിളിക്കുന്ന ഭാഗത്തിന്. വീടിന്റെ എന്നല്ല ഏതൊരു വൈദ്യുത ശൃംഖലയെയും നിയന്ത്രിക്കുന്നത് അതിൽ ഘടിപ്പിച്ചിട്ടുള്ള ഡിസ്ട്രിബ്യൂഷൻ ബോർഡ് ആണ്. ഡിസ്ട്രിബ്യൂഷൻ ബോർഡ് ഇൻസ്റ്റാൾ...