സ്റ്റെയർ കേയ്സുകൾ പലവിധം.

സ്റ്റെയർ കേയ്സുകൾ പലവിധം.പണ്ടു കാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കോണിപ്പടികൾ സ്ഥാനം പിടിച്ച് തുടങ്ങിയിരുന്നു. പഴയ കാല നാലു കെട്ടുകളിലും 8 കെട്ടുകളിലുമെല്ലാം മരത്തിൽ തീർത്ത കോണികളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് അത് കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന രീതിയിലേക്ക് മാറിത്തുടങ്ങി....