കവർ ബ്ലോക്ക് (SPACER ) എന്ന ഇത്തിരി കുഞ്ഞൻ വസ്തുവിനെ പരിചയപ്പെടാം.

എന്തിനാണ് കവർ ബ്ലോക്ക്‌ കോൺക്രീറ്റ് ചെയ്യുന്നിടത്തു വെക്കുന്നത് എന്ന് ചോദിച്ചാൽ വ്യക്തമായ ഒരുത്തരം നൽകുവാൻ പല ആളുകൾക്കും കഴിയണം എന്നില്ല. സ്റ്റീൽ എന്ന വസ്തു കോൺക്രീറ്റിന്റെ സെന്റർ ആയി നിൽക്കുന്നതാണ് കോൺക്രീറ്റ് സ്ട്രക്ച്ചറിന്റെ ലോങ്ങ്‌ ലൈഫിന് എപ്പോഴും നല്ലത്. അപ്പോൾ മാത്രമാണ്...