ബാത്റൂമുകളിൽ ഡബിൾ സിങ്ക് ആവശ്യമോ?

ബാത്റൂമുകളിൽ ഡബിൾ സിങ്ക് ആവശ്യമോ? കിച്ചണിൽ മാത്രമല്ല ബാത്റൂമുകളിലും ഡബിൾ സിങ്ക് നൽകാനാണ് മിക്ക ആളുകളും ഇപ്പോൾ താൽപര്യപ്പെടുന്നത്. വാഷ്ഏരിയ്ക്ക് പ്രത്യേക ഇടം സെറ്റ് ചെയ്യാത്ത വീടുകളിൽ ബാത്റൂമുകളിൽ തന്നെ ഡബിൾ സിങ്ക് നൽകുന്നത് ഒരു നല്ല ആശയമാണ്. പല്ല് തേക്കാനും...