ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം.
ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം.ഇന്ന് മിക്ക വീടുകളിലും ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്നത് ടൈലുകൾ ആണ്. കാഴ്ചയിൽ ഭംഗിയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്ലിയായും ഉപയോഗപ്പെടുത്താവുന്ന ടൈലുകൾ ഒട്ടിക്കുന്നതിന് ടൈൽ അഡ്ഹെസീവ് ഉപയോഗപ്പെടുത്താം. ടൈലുകളിൽ വിട്രിഫൈഡ് സെറാമിക് എന്നിങ്ങനെ ഏത് രീതിയിലുള്ളവ തിരഞ്ഞെടുത്താലും അവയോടൊപ്പം അഡ്ഹെസീവ്...