ഓണ് ഗ്രിഡ് സോളാർ സിസ്റ്റം: സമ്പൂർണ ഗൈഡ്
ഒരു വീടിന്റെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും കറന്റ് ബില്ലിൽ വരുത്തുന്ന മാറ്റം വളരെ വലുതാണ്. വലിയൊരു തുക തന്നെ ബില്ലിൽ അടയ്‌ക്കേണ്ടി വരും. അതിനാൽ പലരും ഉപയോഗം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയാണ് പതിവ്. ഉപയോഗിക്കാനായി വില കൊടുത്ത് വാങ്ങി വെക്കുന്ന പല...