Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
sain George
Home Owner | Ernakulam, Kerala
2500 sqr താഴെ ഉള്ള ഒരു ഒരു നില വീടാണ് ഉന്ദേശിക്കുന്നത്.4 ബെഡ്റൂം അറ്റാച്ഡ്
0
0
More like this
Riya Joseph
Home Owner
ഒരു നില വീടാണ് ഉള്ളത്. 30 വർഷം പഴക്കമുണ്ട്. മുകളിൽ 2 room കൂടി എടുക്കാൻ ആണ്
linto sebastian
Home Owner
ഒരു നില വാർക്ക വീട്
₹2,000,000 - ₹2,500,000
Labour Only
manu r
Home Owner
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
Sanoop T
Home Owner
ഒരു ബിൽഡിംഗ് പെർമിറ്റ് എടുക്കുന്നതിന് ആവശ്യമായി എന്തൊക്കെ ഡ്രോയിങ് വേണം ....1800 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ എത്ര തുകയാവും(including engineer fees)...
vindhuja sarath
Home Owner
എന്റെ വീടിന്റെ പ്ലാൻ 642sqft ആണ്. അതിൽ ഒരു മുറി കൂടി കൂടുതൽ ചേർത്ത് ഉള്ള മുറികൾ കുറച്ചു കൂടി സൗകര്യപ്രദമാക്കി മാറ്റണം,1000sqft ഇൽ താഴെ ആയിരിക്കണം പ്ലാൻ.🙏
Raji Thanikkattil
Home Owner
1800 sq feet രണ്ട് നില ആയി ഉള്ള ഒരു പ്ലാൻ വരയ്ക്കണം
musthafa cp
Home Owner
ഒരു നില traditonal വീടിന്റെ ഡിസൈൻ. ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പാകത്തിൽ പ്ലാൻ . ഉണ്ടോ
₹12 - ₹15
Labour Only
sajesh R
Home Owner
9 അര സെന്റ് ചതുരാകൃതിയിൽ ഉള്ള പുരയിടം 35 Lakhs വരെ Budjet ഉള്ള ഒരു വീടിന്റെ പ്ലാനും Total Coast ഉം ആവശ്യമുണ്ട്
₹10,000 - ₹3,500,000
Labour Only
Pramod M
Home Owner
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ സുമാർ 10 സെൻ്റ് സ്ഥലത്ത് അറ്റാച്ച്ഡ് ബാത്റൂമുകളോട് കൂടിയ നാല് ബെഡ്റൂമുകൾ ഒരു ഡ്രോയിങ് ഡൈനിങ് ഹാൾ കിച്ചൻ യ നാല് പെട്രോമുകൾ ഉള്ള ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ സഹായം
Sivaprasad KR
Home Owner
എനിക്ക് 200 Sqft ന്റെ പഴയ കാലത്തെ പോലെ ഉള്ള ഒറ്റമുറി വീട് നിർമിക്കണം എന്നുണ്ട്.പഴയ കാലത്തെ പോലെ സിമന്റ്,കമ്പി, പെയിന്റ് ഒന്നും ഇല്ലാതെ വെട്ടുകല്ല് കൊണ്ട് ചുണ്ണാമ്പ് ഉപയോഗിച്ച ഓട് മേഞ്ഞ നിലം ഇഷ്ടിക പൊടിച്ചു കാവി മിനുസ്സപെടുത്തി ഉള്ള ഒരു ഒറ്റ മുറി വീട്.ചെയ്തു തരാൻ താല്പര്യം ഉള്ളവർ എന്നെ 9061151298 ൽ വിളിക്കുക.
aneesh mathew
Home Owner
ഒരു 1000sq താഴെ ഉള്ള വീടിന്റെ മുകളിൽ ഒരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ റൂംസ് അറേഞ്ച് ചെയ്യണം (വീട് കുറച്ച് പഴയതാണ് )ചെലവ് കുറഞ്ഞ method പ്രതീക്ഷിക്കുന്നു method പറയുകയാണെങ്കിൽ കൊള്ളാമായിരുന്നു
Renjith Vasu
Home Owner
750sqf ഉള്ള ഒരു വീടിന്റെ plan നോക്കുന്നു
₹13 - ₹15
Labour Only
Abin Thekkumkoottathil
Home Owner
വീട് റെനോവേറ്റ് ചെയ്യാനും മുകളിലോട്ട് ഒരു നില പണിയാനും കൂടിയാണ്. Already വീടിന് കുറച്ചുഭാഗം പണിതതാണ്. പഴയ കുറച്ച് ഭാഗം ഇളക്കി കളഞ്ഞു പുതിയതായി പണിയുകയും വേണം
₹1,000,000 - ₹1,200,000
Labour Only
aswin tp
Home Owner
ഞാൻ ഒരു plan വരപ്പിച്ചു, എനിക്ക് അതിൽ ഒരു മാറ്റം വരുത്തണം,, എനിക്ക് 8സെന്റ് stalam ആണ് ഉള്ളത്, അത് കുറച്ച് നീളനെ ആണ്, അതിൽ ഉൾപ്പെടുന്ന നല്ലൊരു നടുമുറ്റം ഉള്ള വീടാണ് എനിക്ക് ആവശ്യം, പറ്റുന്നവർ msg me,6006856811
₹1 - ₹2
Labour Only
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Abdul Rahim
Home Owner
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
shihab o a
Home Owner
പുതിയതായി പണിയുന്ന വീടിനായി ഒരിക്കലും ചിതൽ വരാതിരിക്കുവൻ ഉള്ള ഒരു മാർഗ്ഗം വേണം
₹10
Labour Only
Vishnu mothayil
Home Owner
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
Nidhun N B
Home Owner
നിലവിൽ 800 sqft, 23 വർഷം പഴക്കമുള്ള ഒരു നില വീടിൻ്റെ മുകളിലേക്ക് കുറഞ്ഞ ചിലവിൽ ( ഫൗണ്ടേഷന് ഉയരം കുറവാണ് കൂടുതൽ തുക ചിലവക്കിയാൽ ഉപയോഗം ഉണ്ടാകില്ല) ഒരു ബെഡ്റൂം ലിവിംഗ് സ്പേസ് എടുക്കാൻ ആഗ്രഹിക്കുന്നു ഏതു തരത്തിലുള്ള നിർമാണ രീതിയാണ്/ materials നല്ലത് Suggestions please നോർത്ത് പറവൂരിൽ ലോ ബജറ്റ് renovation work ചെയ്യുന്നവർ ഉണ്ടോ? Thank-you
sachin jose
Home Owner
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
Join the Community to
start finding Ideas &
Professionals