Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Riya Joseph
Home Owner | Ernakulam, Kerala
ഒരു നില വീടാണ് ഉള്ളത്. 30 വർഷം പഴക്കമുണ്ട്. മുകളിൽ 2 room കൂടി എടുക്കാൻ ആണ്
0
0
More like this
sain George
Home Owner
2500 sqr താഴെ ഉള്ള ഒരു ഒരു നില വീടാണ് ഉന്ദേശിക്കുന്നത്.4 ബെഡ്റൂം അറ്റാച്ഡ്
Nidhun N B
Home Owner
നിലവിൽ 800 sqft, 23 വർഷം പഴക്കമുള്ള ഒരു നില വീടിൻ്റെ മുകളിലേക്ക് കുറഞ്ഞ ചിലവിൽ ( ഫൗണ്ടേഷന് ഉയരം കുറവാണ് കൂടുതൽ തുക ചിലവക്കിയാൽ ഉപയോഗം ഉണ്ടാകില്ല) ഒരു ബെഡ്റൂം ലിവിംഗ് സ്പേസ് എടുക്കാൻ ആഗ്രഹിക്കുന്നു ഏതു തരത്തിലുള്ള നിർമാണ രീതിയാണ്/ materials നല്ലത് Suggestions please നോർത്ത് പറവൂരിൽ ലോ ബജറ്റ് renovation work ചെയ്യുന്നവർ ഉണ്ടോ? Thank-you
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
mukundan pp
Home Owner
ഒരു അടുക്കള കൂടി എടുക്കാൻ ആണ്. ഏരിയ: ചളവറ, പാലക്കാട്, കേരള. വാട്സ്ആപ്പിലൂടെ കാര്യങ്ങൾ തീരുമാനിച്ച ശേഷം മാത്രം മൊബൈലിൽ സംസാരിക്കാം.
aswin tp
Home Owner
ഞാൻ ഒരു plan വരപ്പിച്ചു, എനിക്ക് അതിൽ ഒരു മാറ്റം വരുത്തണം,, എനിക്ക് 8സെന്റ് stalam ആണ് ഉള്ളത്, അത് കുറച്ച് നീളനെ ആണ്, അതിൽ ഉൾപ്പെടുന്ന നല്ലൊരു നടുമുറ്റം ഉള്ള വീടാണ് എനിക്ക് ആവശ്യം, പറ്റുന്നവർ msg me,6006856811
₹1 - ₹2
Labour Only
binu muraly
Service Provider
30 വർഷം പഴക്കമുള്ള രണ്ടുനില വീടാണ് അടിയിലെ രണ്ടു റൂമിന് വലിപ്പം കൂട്ടണം ടൈൽസ് വിരിക്കണം ബാത്ത്റൂം എടുക്കണം.
Rajesh Kiraloor
Home Owner
എനിക്ക് ഒരു 700sq വീട് വെക്കണം 2 ബെഡ്റൂം ഹാൾ കിച്ചൻ bath room കോമൺ 1 attachid 1. 3സെന്റ് സ്ഥലം ആണ് ഉള്ളത്. 3side കോൺഗ്രീറ്റ് road ആണ് .2ലക്ഷം കയ്യിൽ ഉണ്ട് ബാലൻസ് ക്യാഷ് loan എടുക്കണം. thrissur ആണ് സ്ഥലം . പഞ്ചായത്ത് പരിധിയിൽ ആണ് പ്ലോട്ട്. ഈ സ്ഥലത്ത് ചെറിയൊരു ഓട് വീട് ഉണ്ട് അത് പൊളിച്ച് പുതിയ വീട് പണിയണം .
musthafa cp
Home Owner
ഒരു നില traditonal വീടിന്റെ ഡിസൈൻ. ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പാകത്തിൽ പ്ലാൻ . ഉണ്ടോ
₹12 - ₹15
Labour Only
FARIS KHAN
Home Owner
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
Join the Community to
start finding Ideas &
Professionals