Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
mukundan pp
Home Owner | Palakkad, Kerala
ഒരു അടുക്കള കൂടി എടുക്കാൻ ആണ്. ഏരിയ: ചളവറ, പാലക്കാട്, കേരള. വാട്സ്ആപ്പിലൂടെ കാര്യങ്ങൾ തീരുമാനിച്ച ശേഷം മാത്രം മൊബൈലിൽ സംസാരിക്കാം.
0
0
More like this
Riya Joseph
Home Owner
ഒരു നില വീടാണ് ഉള്ളത്. 30 വർഷം പഴക്കമുണ്ട്. മുകളിൽ 2 room കൂടി എടുക്കാൻ ആണ്
vindhuja sarath
Home Owner
എന്റെ വീടിന്റെ പ്ലാൻ 642sqft ആണ്. അതിൽ ഒരു മുറി കൂടി കൂടുതൽ ചേർത്ത് ഉള്ള മുറികൾ കുറച്ചു കൂടി സൗകര്യപ്രദമാക്കി മാറ്റണം,1000sqft ഇൽ താഴെ ആയിരിക്കണം പ്ലാൻ.🙏
FARIS KHAN
Home Owner
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
Megha Premdas
Home Owner
വീട് ഒരു പ്ലാൻ വേണം. 2 കിടപ്പുമുറി ഒരു അടുക്കള, ഹാൾ. അകത്ത് സ്റ്റെയർകേസ് വാൻ . ഒരു കൊച്ചു സിറ്റൗട്ട് . ഈ തരം പ്ലാൻ വേണം
₹1,200,000 - ₹1,500,000
Labour Only
Vineeth P R
Service Provider
എൻ്റെ വീട് ഒരു 40 കൊല്ലം പഴക്കം കാണും... വീടിൻ്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് അതിൽ എന്തെങ്കില്ലും വർക്ക് ചെയ്യാൻ പറ്റുമോ...? ബലം ഉണ്ടാവുമോ എന്ന് ചെക്ക് ചെയ്തതിനു ശേഷം വേണം വർക്ക് തുടങ്ങുവാൻ. ഇപ്പോൾ വീടിൻ്റെ പുറത്തു നിന്നാണ് കോണിപ്പടി അത് ളിച്ച് നീക്കി അകത്ത് നിന്ന് ആക്കണം. പിന്നെ 2 ബാത്ത്റൂം റിനോവേഷൻ വർക്ക് വരുന്നുണ്ട്, ഒരു വർക്ക് ഏരിയ പുതിയത് ചെയ്യണം.
₹300,000
Labour Only
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
HARISH KAKKAYAM
Home Owner
ഞൻ ഒരു വില്ല പ്രൊജക്റ്റിൽ ഉള്ള ഒരു വീട് വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നു എന്തൊക്കെ കാര്യങ്ങൾ ആണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?
₹2,500,000 - ₹3,500,000
Labour Only
Arun Kanoor
Home Owner
600 Sq വരുന്ന വീടിൻ്റെ റെ ന്യൂവേഷൻ ആണ് നോക്കുന്നത് നിലവിലെ ചെറിയ കിച്ചൺ മാറ്റി ഡൈനിങ് ഹാൾ ഓപ്പൺ ആക്കണം + ഒരു കിച്ചൺ , റൂം, വർക്ക് ഏരിയ എടുക്കണം ഇതാണ് വർക്ക് വരുന്നത്.
₹600,000
Labour Only
Nimi Narayan
Home Owner
വീടിൻ്റെ construction കഴിഞ്ഞു. അകത്തു dining hall നോട് ചേർന്ന് ഒരു courtyard ഉണ്ട്. അതിൻ്റെ interior design ചെയ്ത് തരുന്ന agencies ഉണ്ടോ. പാലക്കാട് ആണ് സ്ഥലം
ARUN VIKAS K
Home Owner
6.75 സെന്റ് സ്ഥലത്തു 800 square ഫീറ്റിൽ ഒരു വീട് വാർത്തിടാൻ എത്ര രൂപ ആവും?കരിങ്കല്ല് കെട്ടി സിമന്റ് കട്ടയിൽ പണിതു വാർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനു മാത്രം എത്ര രൂപ ചിലവ് വരും
₹5 - ₹6
Labour Only
Join the Community to
start finding Ideas &
Professionals