Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Megha Premdas
Home Owner | Palakkad, Kerala
₹1,200,000 - ₹1,500,000
Labour Only
വീട് ഒരു പ്ലാൻ വേണം. 2 കിടപ്പുമുറി ഒരു അടുക്കള, ഹാൾ. അകത്ത് സ്റ്റെയർകേസ് വാൻ . ഒരു കൊച്ചു സിറ്റൗട്ട് . ഈ തരം പ്ലാൻ വേണം
0
0
More like this
ഇതിൽ കാണുന്ന പ്ലാൻ മാറ്റിയിട്ട് രണ്ടാം ബെഡ്റൂമിന്റെ കട്ടിംഗ് മാറ്റി രണ്ടു നില കെട്ടിടത്തിന് ഒരു പ്ലാൻ വേണം
മണ്ണാർക്കാട് ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. സ്ഥലത്തിന് 11.2 mtr വീതി ആണുള്ളത് ആകെ 13 cent പ്ലോട്ട് ആണ്. നല്ലൊരു പ്ലാൻ വേണം
പുതിയ വീട് പണിയുന്നതിന് 20 - 25 ലക്ഷത്തിലൊതുങ്ങുന്ന വീടിന്റെ ഡിസൈൻ / പ്ലാൻ വേണം.
₹2,000,000 - ₹2,500,000
Labour Only
എനിക്ക് ഒരു വീട് വെക്കണം അതിന്ന് നല്ല ഒരു പ്ലാൻ വേണം.മലപ്പുറം എടപ്പാൾ ഭാത്തുള്ളവർ ഉണ്ടോ.....????
എനിക്ക് ഒരു വീട് വെക്കാൻ താൽപര്യം ഉണ്ട് 2000 square feet ഉള്ളിലുള്ളത് നല്ലൊരു പ്ലാൻ കിട്ടണം 4 ബെഡ്റൂം വേണം ലിവിംഗ് ഡൈനിങ് ബാത്റൂം attached kitchen work aria store room sitout നല്ലൊരു ഇലവേഷൻ 10 സെൻ്റ് സ്ഥലത്ത് പ്രയർ റൂമും വുളു എഡുക്കൻ ബാത്റൂം അല്ലതെയ് separate ചെയ്യാൻ പട്ടൂമെങ്കിൽ അതും കൂടെ ഉൽകൊള്ളികണം കാർ പോർച്ച് separate chythalum koyappamilla. padicharu ദശനമാണ് front bagam stalathintey skech വേണമെങ്കിൽ share ചെയ്യാം. ആരെങ്കിലും ഏനിക്ക് നല്ലൊരു advice പറച്ച് തരുമോ
₹1,500,000 - ₹2,500,000
Labour Only
ഗ്രൗണ്ട് ഫ്ലോറിൽ 4 ബെഡ്റൂമുകൾ ഉള്ള വീടിന്റെ പ്ലാൻ വേണം. 2 bathroom വേണം. ഒരു കിച്ചനും ഒരു സ്റ്റോർ റൂമും വേണം. living& dining seperate ആയിട്ടും വേണം.
₹100,000 - ₹250,000
Labour Only
വീട് പണിയാൻ വേണ്ടി നല്ല വീടുകളുടെ പ്ലാൻ വേണം
₹3,000,000 - ₹3,000,001
Labour Only
420സ്ക്വയർ ഫീറ്റിൽ. ഗ്രൗണ്ട് ഫ്ലോറിൽ ചെറിയ ഡൈനിംഗ് ഹാൾ&കോണി ചെറിയ sitout, കിച്ചൻ, upstair ൽ ഒരു ബെഡ്റൂം. (ഒരു ബാത്റൂം കൂടി വേണം ) പ്ലാൻ വേണം ഉണ്ടോ?
ഇത് എന്റയും ജേഷ്ട്ടാന്റെയും സ്ഥലം ആണ്. ഇതിനു യോജിക്കുന്ന ഒരു ഓപ്പൺ ഷൈലിയിലുള്ള ഒരു പ്ലാൻ റഫ് ആയി ഒന്ന് വരച്ചു തരുമോ.. ഒറ്റ നോട്ടത്തിൽ ഒരു വീട് പോലെ തോന്നണം 😍
ഇത് പയയ വീട് ആണ് അത്കൊണ്ട് നമ്മോക് ഒരു new പ്ലാൻ വേണം
₹1,000,000 - ₹10,000,000
Labour Only
5സെൻറ് സ്ഥലത്ത് രണ്ട് നില വീട് താഴെ നിലയിൽ സിറ്റൗട്ട്,ലിവിങ് റൂം അടുക്കള രണ്ട് ബെഡ്റൂം ഡൈനിങ് ഹാൾ, മുകളിലെ നിലയിൽ മൂന്ന് ബെഡ്റൂം
₹20,000 - ₹3,000,000
Labour Only
എൻ്റെ വീട് ഒരു 40 കൊല്ലം പഴക്കം കാണും... വീടിൻ്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് അതിൽ എന്തെങ്കില്ലും വർക്ക് ചെയ്യാൻ പറ്റുമോ...? ബലം ഉണ്ടാവുമോ എന്ന് ചെക്ക് ചെയ്തതിനു ശേഷം വേണം വർക്ക് തുടങ്ങുവാൻ. ഇപ്പോൾ വീടിൻ്റെ പുറത്തു നിന്നാണ് കോണിപ്പടി അത് ളിച്ച് നീക്കി അകത്ത് നിന്ന് ആക്കണം. പിന്നെ 2 ബാത്ത്റൂം റിനോവേഷൻ വർക്ക് വരുന്നുണ്ട്, ഒരു വർക്ക് ഏരിയ പുതിയത് ചെയ്യണം.
₹300,000
Labour Only
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
1350 sqf ഒരു ഫ്ലോർ പ്ലാൻ വേണം 3 bedroom attached bathroom sitout, dining with wash base, kitchen with store veedinte ullil mukalilekku ulla stair case venam sitout veedinte right sidum porch left sidum ഇങ്ങനെ ഒരു പ്ലാൻ വരക്കാൻ കഴിയുമോ...?
എനിക് ഒരു 4 bedroom ഉള്ള വീടിന്റെ പ്ലാൻ വേണം ബഡ്ജറ്റ് 30lak
₹30 per sqft
Labour Only
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
വടക്ക് ദിക്കിലേക്ക് മുൻഭാഗം വരുന്ന ഒരു പ്ലാൻ 2 നിലയിലായി 5 ബെഡ് റൂം 4 ഉം അറ്റച്ട് (4 X 4 ) താഴെത്തെ ബെഡ് റൂമുകൾ ലിവിംഗ് റൂമിലേക്കും ഡൈനിങ്ങ് റൂമിലേക്കും തുറക്കുന്നവ ആകരുത് താഴെ ഒരു കോമൺ ബാത്ത്റും വേണം കിച്ചനിന്റെ നടുവിൽ വർക്കിം സ്പയ്സ് ഉള്ള മോഡൽ സിറ്റ് ഔട്ടും കാർ പോർച്ചും വർക്ക് ഏരിയയും വേണം മുൻവശം മോഡേൺ സ്റ്റൈലിൽ
Join the Community to
start finding Ideas &
Professionals