വടക്ക് ദിക്കിലേക്ക് മുൻഭാഗം വരുന്ന ഒരു പ്ലാൻ
2 നിലയിലായി 5 ബെഡ് റൂം 4 ഉം അറ്റച്ട് (4 X 4 )
താഴെത്തെ ബെഡ് റൂമുകൾ ലിവിംഗ് റൂമിലേക്കും ഡൈനിങ്ങ് റൂമിലേക്കും തുറക്കുന്നവ ആകരുത്
താഴെ ഒരു കോമൺ ബാത്ത്റും വേണം
കിച്ചനിന്റെ നടുവിൽ വർക്കിം സ്പയ്സ് ഉള്ള മോഡൽ
സിറ്റ് ഔട്ടും കാർ പോർച്ചും വർക്ക് ഏരിയയും വേണം
മുൻവശം മോഡേൺ സ്റ്റൈലിൽ
0
0
Join the Community to start finding Ideas & Professionals