Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Pramod M
Home Owner | Palakkad, Kerala
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ സുമാർ 10 സെൻ്റ് സ്ഥലത്ത് അറ്റാച്ച്ഡ് ബാത്റൂമുകളോട് കൂടിയ നാല് ബെഡ്റൂമുകൾ ഒരു ഡ്രോയിങ് ഡൈനിങ് ഹാൾ കിച്ചൻ യ നാല് പെട്രോമുകൾ ഉള്ള ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ സഹായം
0
0
More like this
Subi subi
Home Owner
ഞങ്ങൾ പാലക്കാട് ഒറ്റപ്പാലം ആണ് താമസിക്കുന്നത്1100 സ്ക്വയർ ഫീറ്റിൽ3 ബെഡ്റൂം1 അറ്റാച്ചഡ് ബാത്റൂം1 കോമൺ ബാത്റൂം ഡൈനിങ് ഹാൾ കിച്ചൻ സിറ്റ് ഔട്ട് ഹാള്‍ ഇവ ഉൾക്കൊള്ളുന്ന പ്ലാനുകൾ അയച്ചു തരാമോ 15 ലക്ഷം ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത്
fahiq edavanna
Home Owner
എനിക്ക് ഒരു വീട് വെക്കാൻ താൽപര്യം ഉണ്ട് 2000 square feet ഉള്ളിലുള്ളത് നല്ലൊരു പ്ലാൻ കിട്ടണം 4 ബെഡ്റൂം വേണം ലിവിംഗ് ഡൈനിങ് ബാത്റൂം attached kitchen work aria store room sitout നല്ലൊരു ഇലവേഷൻ 10 സെൻ്റ് സ്ഥലത്ത് പ്രയർ റൂമും വുളു എഡുക്കൻ ബാത്റൂം അല്ലതെയ് separate ചെയ്യാൻ പട്ടൂമെങ്കിൽ അതും കൂടെ ഉൽകൊള്ളികണം കാർ പോർച്ച് separate chythalum koyappamilla. padicharu ദശനമാണ് front bagam stalathintey skech വേണമെങ്കിൽ share ചെയ്യാം. ആരെങ്കിലും ഏനിക്ക് നല്ലൊരു advice പറച്ച് തരുമോ
₹1,500,000 - ₹2,500,000
Labour Only
Join the Community to
start finding Ideas &
Professionals