hamburger
nafia chenirh

nafia chenirh

Home Owner | Kannur, Kerala

പ്ലാസ്റ്ററിങ്ങിനി ഏത് മണ്ണാണ് നല്ലത്? പി സാൻഡ് മിക്സ്‌ ചെയ്യാൻ പറ്റുമോ? pls reply
likes
2
comments
10

Comments


unni zintooo
unni zintooo

Contractor | Malappuram

bgm supper

sabilesh kumar
sabilesh kumar

Mason | Kozhikode

diamond p sand. ഉപയോഗിക്കാം നല്ല കൊളിട്ടി .

IIRA Gypsum Plastering
IIRA Gypsum Plastering

Building Supplies | Alappuzha

പ്ലാസ്റ്റർ രംഗത്തെ പരമ്പരാഗത സിമൻ്റ് പ്ലാസ്റ്റർ മാറ്റി ജിപ്സം പ്ലാസ്റ്റർ വളരെ മികച്ച രീതിയിൽ. psand സിമൻ്റ് മണൽ എന്നിവയുടെ ആവശ്യം വരുന്നില്ല എന്ന് മാത്രമല്ല സിമൻ്റ് തരുന്ന അതെ ഉറപ്പും കൂടുതൽ ലാഭകരവും ആയി ചെയ്യാം. 9188333900

nafia chenirh
nafia chenirh

Home Owner | Kannur

thanks

Riju kannur Town
Riju kannur Town

Mason | Kannur

മണൽ ,psand

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

P sand ആണ് plastering ന് ഉപയോഗിയ്ക്കുന്നത് , മറ്റ് എന്താ Mix ചെയ്യാനാണ് ( P Sand എന്നാൽ Plastering sand ) Grain size വലുതും ചെറുതും , അല്പം കൂടി വലിയത് M Sand , അത് കെട്ടിന് , കോൺക്രീറ്റിന് ഒക്കെ ഉപയോഗിയ്ക്കുന്നു.

Riju kannur Town
Riju kannur Town

Mason | Kannur

s mixcheyyam

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less

joshy c g joshy c g
joshy c g joshy c g

Contractor | Ernakulam

9847920284 / 9995675029 please call or WhatsApp എറണാകുളതുള്ള നല്ല ഫിനിഷിഗിൾ പ്ലാസ്റ്റർ ചെയ്യുന്ന പണിക്കാരെ തരാം

Buildo Craft Engineering Solutions
Buildo Craft Engineering Solutions

Civil Engineer | Palakkad

only p sand.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store