hamburger
Deepak Dinesh

Deepak Dinesh

Home Owner | Kozhikode, Kerala

3bhk house ettavum kuranja ethra chilavil undakkan sadhikkum pls reply ?
likes
2
comments
6

Comments


SPACE ARCHITECTS
SPACE ARCHITECTS

Architect | Malappuram

single floor anooo

Arun Prakash
Arun Prakash

Architect | Thiruvananthapuram

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9895536681

Arun Prakash
Arun Prakash

Architect | Thiruvananthapuram

പലരും കുറഞ്ഞ തുക എന്ന ചൂണ്ടയിൽ കുരുങ്ങി വിടുപണിയിൽ ജീവിതകാലം ബുദ്ധിമുട്ടുകൾ നമ്മുടെ കൈയ്യിലെ കാശു കൊടുത്ത് വിലക്കു വാങ്ങാറുണ്ട്! ചിന്തിച്ച് പദ്ധതികൾ രൂപപ്പെടുത്തി ബുദ്ധിപൂർവ്വം നിർമ്മാണം നടത്തിയാൽ താങ്കളുടെ സമ്പാദ്യം അനുസരിച്ച ഗുണമേൻമയാടെ വീടു നിർമ്മിക്കാം!

Arun Prakash
Arun Prakash

Architect | Thiruvananthapuram

അതിനാൽ താങ്കൾ മികച്ച ഒരു ഡിസൈനറെ സമീപിക്കുക, നമ്മുടെ ആവിശ്യങ്ങൾ, സാമ്പത്തിക സ്ഥിതി, സ്ഥലം, വാസ്ഥു, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച് ഡിസൈൻ ചെയ്യുക!

Arun Prakash
Arun Prakash

Architect | Thiruvananthapuram

പ്രിയ സുഹൃത്തേ ജീവിതത്തിലെ ഏറ്റവും പ്രധാനമായതാണ് വീട് നിർമ്മാണം! ജീവിത സമ്പാദ്യങ്ങളും ചിലവാക്കി വലിയ ലോണുകളും ബാധ്യതകളും തലയിലേറ്റി നിർമ്മിക്കുന്നതാണ് ഭൂരിഭാഗം വീടുകളും! അത് നമുക്കും മക്കൾക്കും കുടുമ്പത്തിനും അമ്പതു വർഷമെങ്കിലും ഉപയോഗപെടെണ്ട വിധം മിനിമം മെയിൻ്റനൻസിൽ നിലനിൽക്കേണ്ടതാണ് എന്ന ബോധ്യം നമുക്ക് ഉണ്ടാകണം! ഈ കാലയളവിൽ വരാനിടയുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയേണ്ടതുമാണ് വീട്!

Destiny Realty Solution
Destiny Realty Solution

Contractor | Kollam

Aac block steel door windows ഉപയോഗിച്ച് 1000sqft 15 ലക്ഷത്തിനു ഇന്റീരിയർ ഉൾപ്പടെ ചെയ്തു തരാം, ഇപ്പോൾ വർക്ക്‌ കോഴിക്കോട് ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store