ആവശ്യത്തിന് വലുപ്പമുള്ള ഒരു സാധാരണ Kitchen ന്റെ വാസ്തുപ്രകാരുള്ള അളവുകൾ പറയാമോ? ഒത്തിരി വലുപ്പം വേണ്ട.
Please reply. Medium size Kitchen.
കുറച്ചു കൂടി വലിയ Kitchen.
Sizes എത്ര?
വാസ്തുപ്രകാരമുള്ള കിച്ചന്റെ ഡിസൈൻ തയ്യാറാക്കുന്നത് പ്രസ്തുത വീടിന്റെ മാസ്റ്റർ ബെഡ്റൂമിന്റെ അളവിനെ ബേസ് ചെയ്ത് ആയിരിക്കും. അതായത് വാസ്തുപ്രകാരം ഒരു വീടിന്റെ മാസ്റ്റർ ബെഡ്റൂമിന്റെ വിസ്തീർണ്ണത്തെക്കാൾ കുറവായിരിക്കണം ആ വീടിന്റെ അടുക്കളയുടെ വിസ്തീർണ്ണം. അതുപോലെതന്നെ അടുക്കളയുടെ അളവുകൾ സമചതുരം ആകാനും പാടില്ല.
For More information Please contact +918139802221 HHYS Inframart Interior Division
Kanchpal and RAJU Moriye
Carpenter | Malappuram
https://youtu.be/kYzwlCriDvU?si=TQYm4hhkxhTnsGOy
Afsar Abu
Civil Engineer | Kollam
588 cm (നീളം +വീതി ),732 (നീളം +വീതി ),756 (നീളം +വീതി ),
pro tecta
Service Provider | Ernakulam
Pest control service available at low cost contact us 9567553313
LANDSET
Interior Designer | Malappuram
12x11
HHYS Inframart
Building Supplies | Alappuzha
വാസ്തുപ്രകാരമുള്ള കിച്ചന്റെ ഡിസൈൻ തയ്യാറാക്കുന്നത് പ്രസ്തുത വീടിന്റെ മാസ്റ്റർ ബെഡ്റൂമിന്റെ അളവിനെ ബേസ് ചെയ്ത് ആയിരിക്കും. അതായത് വാസ്തുപ്രകാരം ഒരു വീടിന്റെ മാസ്റ്റർ ബെഡ്റൂമിന്റെ വിസ്തീർണ്ണത്തെക്കാൾ കുറവായിരിക്കണം ആ വീടിന്റെ അടുക്കളയുടെ വിസ്തീർണ്ണം. അതുപോലെതന്നെ അടുക്കളയുടെ അളവുകൾ സമചതുരം ആകാനും പാടില്ല. For More information Please contact +918139802221 HHYS Inframart Interior Division
Anoop Mohanan
Civil Engineer | Idukki
15 കോൽ, 15 കോൽ -16 അംഗുലം, 16 കോൽ 8 അംഗുലം. പിന്നീട് ഉള്ളത് 20 കോൽ 08 അംഗുലം ആണ്, അതിനു വലിപ്പം കൂടും.
Skywood interiors -Thiruvalla
Interior Designer | Alappuzha
12*12