open carporch ന്റെ sqft കൂടി പഞ്ചായത്തിൽ വീടു കരം അടുക്കുമ്പോൾ കൂട്ടുമോ .
എത്ര sqft ൽ കൂടിയാലാണ് കൂടുതൽ കെട്ടിട നികുതി ഓരോ വർഷവും കൊടുക്കേണ്ടിവരിക.
carporch കൂടാതെ 2400 sqft ചെയ്താൽ കൂടുതൽ നികതി കൊടുക്കണോ .
carporch - കമ്പിയടിച്ച് മുകളിൽ ഓട് ഇട്ടോ അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇത്തിരി Space ൽ (2 or 3 stone ഇടാനുള്ള വീതിയിൽ ] മുകളിൽ glass sheet or polycarbon sheet ഇട്ടിട്ട് പിന്നെ carporch concrete ചെയ്യുകയോ ചെയ്യാമെന്ന് ഉദ്ദേശിക്കുന്ന b.
അപ്പോൾ ഈ sqft കൂടി വീട്ടുകരത്തിന് കൂട്ടുമോ
Please reply
0
0
Join the Community to start finding Ideas & Professionals