Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Aneesh R p
Home Owner | Thiruvananthapuram, Kerala
മൺവെട്ട് ആൾക്കാർ ഉണ്ടോ കഴക്കൂട്ടം ആണ് / പിന്നെ കിണർ പണിയുന്നവർ ഉണ്ടോ?
0
0
More like this
Aneesh R p
Home Owner
സ്ഥലം പുല്ല് ചെത്തി വാഴ വെട്ടി കളയണം പിന്നെ കിണർ പണിക്കാർ ഉണ്ടോ?
₹800
Labour Only
Vijith T nair
Home Owner
2 സെന്റ് പ്ലോട്ട് ആണ് ഒരു 3 BHK House ആണ് ഞാൻ പണിയാനായി ഉദ്ദേശിക്കുനത് എന്റെ കയ്യിൽ 18 ലക്ഷം രൂപ ബഡ്ജറ്റ് ഉണ്ട് . open living and Kitchen (modular) interior ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് master Bedroom Low Flore Bed costumice ചെയ്യണം പിന്നെ wardrobs
₹1,400,000 - ₹1,900,000
Labour Only
Adarsh Madanan
Contractor
Gypsum plastering ചെയ്യുന്ന ആളുകൾ ഇവിടെ ഉണ്ടോ site വാഗമൺ ആണ് ARUNIMA ENGINNEERING KOTTAYAM 6282776137 https://wa.me/916282776137
Jose Joseph
Home Owner
എനിക്ക് ആട്ടിൽ കൂട് ഉണ്ടാക്കണം അത് എങ്ങനെ എന്നെ അറിയില്ല. എല്ലാം സുര ക്ഷിതമായി അറിയാവുന്നവർ ഉണ്ടോ ....? ചിലവ് എത്രയാകും ഇവിടെ കുറുക്കൻ ഉണ്ട് മനുഷ്യവാസം കുറവ് ആണ് എല്ലാം സുരക്ഷിതമായി ഉണ്ടാക്കണം എൻ നമ്പർ 9968458262 Thanks
Sarath kumar
Home Owner
Hi.. പത്തനംതിട്ടയിലാണ് താമസിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഞാൻ ഒരു വീടും സ്ഥലവുംകൂടി വാങ്ങിച്ചു. വാങ്ങിച്ച വീടിനു കുറച്ചു സൗകര്യക്കുറവുകൾ ഉണ്ട്. കുറച്ചു പണി കൂടി ചെയ്യേണം എന്നുണ്ട്. അതിനായിട്ട് എനിക്കു പലിശ കുറഞ്ഞ നിരക്കിൽ ഒരു ലോൺ വേണം. വസ്തു ഈടു വച്ചു എടുക്കാനാണ്. ഞാൻ ഒരു സഭയുടെ അധ്യക്ഷൻ ആണ്. 15000 രൂപയോളം മാസ വരുമാനമാണുള്ളത്. അത് ശമ്പളം നിരക്കിൽ അല്ലാത്തതുകൊണ്ട് പ്രശ്നം ഉണ്ടോ.. pls Help
Kiran Kumar Ramesh
Home Owner
കുഴൽ കിണർ കഴിക്കുന്നവർ ഉണ്ടോ? തിരുവനന്തപുരം വെഞ്ഞാറമൂട് ആണ്. ദയവായി റേറ്റ് കൂടി പറയുക.
Immanuel Francis
Home Owner
എനിക്ക് 1 ആരാ സെന്റ് ആണ് ഉള്ളത് അതിനു പറ്റിയ പ്ലാൻ വല്ലതും ഉണ്ടോ plz share
SUJITH R KUMAR
3D & CAD
courtyardill glass roof (pargola)ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയുന്നവർ condact number തരാമോ, ഒരു വീട് ന്റെ work ആണ്
₹300 per sqft
Labour Only
sajna shajeer
Civil Engineer
life ന്റെ പദ്ധതിയിൽ എന്റെ അമ്മയ്ക്ക് വീട് ഉണ്ട് ഇപ്പോൾ foundation cheuthu ഞാൻ തന്നെ വരച്ച പ്ലാൻ ആണ് 650 sqt. kitchen ഓപ്പൺ ആയിട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഓപ്പൺ kitchen ചെയ്തു കൊടുക്കുന്ന ആരെങ്കിലും trivandrum ഉണ്ടോ
Darsan D Nair
Home Owner
ഇത് എന്റെ വീടിനായി വരപ്പിച്ച പ്ലാൻ ആണ്. എനിക്ക് 1800 Sqft അല്ലെങ്കിൽ അതിൽ താഴെ വരുന്ന പ്ലാൻ ആണ് വേണ്ടത്. പിന്നെ 3Bhk ആണ് വേണ്ടത്. ഓപ്പൺ കൻസെപ്റ് ആണ്. ഈ പ്ലാൻ ഒന്നു നന്നാക്കി തരാമോ. ബെഡ് റൂം അടുത്തടുത്ത് വേണ്ട. പിന്നെ ഡ്രസിങ് ഏരിയ വേണ്ട.
jaimon jacob
Plumber
wall സ്റ്റിക്കർ ചെയ്യുന്നത് ആണോ പെയിന്റിങ് ആണോ നല്ലത് v ബോർഡ് wall ആണ് ...സ്റ്റിക്കർ വർക് ചെയ്യുന്നവർ ഉണ്ടോ
SHIRAS SHIRAS
Home Owner
പണ്ട് കാലത്ത് നല്ല തിളക്കമുള്ള സിമന്റ് ഫ്ളോറിങ് ചെയ്യുമായിരുന്നു. അതിന് എന്തെല്ലാം ആണ് ഉപയോഗിക്കേണ്ടത്.1000sqf വീട് ഇതു പോലെ ഗ്ലോസി ഫിനിഷ് സിമന്റ് ഫ്ലോർ ചെയ്യാൻ ആരങ്കിലും ഉണ്ടോ
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Al irshad
Service Provider
പാരിപ്പള്ളി(കൊല്ലം തിരുവനന്തപുരം അതിർത്തി) കുഴൽ കിണർ ചെയ്യുന്നവര് ഉണ്ടോ. ഉണ്ടെങ്കിൽ പ്ലീസ് കമൻറ്
ajith kumar
Interior Designer
കണ്ണൂർ കൂത്തുപറമ്പ് ഭാഗത്തു ജിപ്സം സിലിങ് ചെയ്യുന്നവർ ഉണ്ടോ pls കോൺടാക്ട്... hometheatre വർക്കിംഗ് ചെയ്യുന്നതിന്റെ ഭഗാമായുള്ള സിലിങ് work ആണ്
SREEKANTAN NAIR K
Home Owner
ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം. റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്. എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്. ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. എന്റെ നമ്പർ +918073228674 , +918304058865.
₹1,500 - ₹1,900
Labour Only
kiran kumar
Home Owner
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
Join the Community to
start finding Ideas &
Professionals