Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
nisha lv
Home Owner | Thiruvananthapuram, Kerala
പഴയ ഓട് ആവശ്യമുണ്ട്..... റൂഫിങ്...
0
0
More like this
nisha lv
Home Owner
പഴയ ഓട് കിട്ടാനുണ്ടോ വിലക്ക് rate
Unni P
Home Owner
roof ഓട് and sheet ഇടൻ അലെ ആവശ്യമുണ്ട്.
₹50 per sqft
Labour Only
Sivaprasad KR
Home Owner
എനിക്ക് 200 Sqft ന്റെ പഴയ കാലത്തെ പോലെ ഉള്ള ഒറ്റമുറി വീട് നിർമിക്കണം എന്നുണ്ട്.പഴയ കാലത്തെ പോലെ സിമന്റ്,കമ്പി, പെയിന്റ് ഒന്നും ഇല്ലാതെ വെട്ടുകല്ല് കൊണ്ട് ചുണ്ണാമ്പ് ഉപയോഗിച്ച ഓട് മേഞ്ഞ നിലം ഇഷ്ടിക പൊടിച്ചു കാവി മിനുസ്സപെടുത്തി ഉള്ള ഒരു ഒറ്റ മുറി വീട്.ചെയ്തു തരാൻ താല്പര്യം ഉള്ളവർ എന്നെ 9061151298 ൽ വിളിക്കുക.
prasanth prasannan
Home Owner
ഈ വീടിനു റൂഫിങ് (ട്രെസ്സ് വർക്ക് )ചെയ്യാൻ ആഗ്രഹിക്കുന്നു, അനുയോജ്യവും ഭംഗിയുള്ളതുമായ ഡിസൈൻ കിട്ടുമോ?
അനുഗ്രഹ ബിൽഡേഴ്സ്
Contractor
വെൽഡിങ് ജോലിക്കാരെ ആവശ്യമുണ്ട്
₹15,000
Labour Only
അനിൽ Wembley
Contractor
kottayam district എവിടെയെങ്കിലും പഴയ ഓട് ഉണ്ടോ 4000എണ്ണം വേണം 9495936344
Retheesh nair
Gardening & Landscaping
പഴയ 600 ഓട് അവശ്യം ഉണ്ട്.പൊട്ടിയത് ആണെങ്കിലും കുഴപ്പമില്ല .കുറവിലങ്ങാട് contact 9495998790,9400005791
₹1 per sqft
Labour Only
അനുഗ്രഹ ബിൽഡേഴ്സ്
Contractor
ആവശ്യമുണ്ട് തിരുവനന്തപുരം ഭാഗത്ത് മേസ്തിരി മാരെ ആവശ്യമുണ്ട്
Mathew A K
Building Supplies
100 വർഷം പഴക്കമുള്ള 2 കെട്ടുകൾ ആയുള്ള തടി, ഓട് വീട് ഉയർത്തി പരിഷ്കാരിക്കണം. ഓട് ഇറക്കിയതിനു ശേഷം മേൽക്കൂരയാണ് ഒരു മീറ്റർ ഉയർത്തേണ്ടത്. 1500 ച. അടി വിസ്തീർണം. ഇത്തരം ജോലികൾ ചെയ്തു പരിചയമുള്ളവർ ബന്ധപ്പെടുക 8848888372
₹800,000 - ₹1,000,000
Labour Only
SREEROOP A H
Home Owner
ടൈൽ മേസൺമാരെ ആവശ്യമുണ്ട്
nisha lv
Home Owner
ഓട് ആവശ്യമുണ്ട് റൂഫിങ് normal മോഡൽ
Saji Joseph
Home Owner
പഴയവീട് റിനോവേഷൻ ചെയ്യണം. ഓട്, വാർക്കൽ, മച്ച്, സീലിങ് എന്നിവയുള്ള വീട്. പഴയ വീടുകൾ ബലവത്തായി നവീകരണം നടത്തി പരിചയസമ്പന്നരായ ചേർത്തല പ്രദേശങ്ങളിലുള്ള ആർക്കിടെക്റ്റുകളെയാണ് വേണ്ടത്.
₹100,000 - ₹120,000
Labour Only
Reyan Interiors
Interior Designer
കാർപെന്ററെ. ആവശ്യമുണ്ട് മോഡുലാർ കിച്ചൻ വർക്ക് അറിയാവുന്ന.വർക്കറിനെ ആവശ്യമുണ്ട്. Phone :9605213226
BAROQUE DEVELOPERS
Contractor
എലെക്ട്രിക്ഷൻ ആവശ്യമുണ്ട്
Issac Sayu
Home Owner
പഴയ വീട് പൊളിച്ചു പുതിയ വീട് പണിയണം
₹1,500,000 - ₹2,500,000
Labour Only
JOBIN JOSE
Home Owner
വീടിന്റെ ഓട് വിരിക്കാൻ ആളെ ആവശ്യമുണ്ട്
₹1
Labour Only
JOBIN JOSE
Home Owner
പുതിയ വീടിന്റെ ഓട് മേയുന്ന മേൽകൂരയിൽ അടിയന്തിരമായി 3 മോപ്പും, 2 കിളിവാതലും മൾട്ടിവുഡിൽ CNC കട്ടിങ്ങും ചെയ്ത് പിടിപ്പിച്ചു തരുന്നവരെ ആവശ്യമുണ്ട്... Very Urgent
Smitha Sankar
Home Owner
TC ആണോ പാം ലീഫ് ആണോ നമ്മുടെ കാലാവസ്ഥക്ക് മികച്ച റൂഫിങ് ടൈൽ?
devang chandra
Home Owner
എന്റെ വീട് ട്രെസ്സ് വർക്ക് ചെയ്തു മുഴുവൻ നാടൻ ഓട് നിരത്തി. എന്നാൽ ഇപ്പോൾ മഴ പെയ്തപ്പൊൾ ഒരു പാത്തി നിറഞ്ഞു കവിഞ്ഞ് റൂമിനുള്ളിലേക്ക് വെള്ളം വീഴുന്നു. ഓട് വർക്ക് ചെയ്തയാളെ വിളിച്ച് കുഴഞ്ഞു, അയാൾ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടും ഒരു മാസം ആയി വിളിച്ചിട്ട് ഇന്ന് വരെ വന്നു നോക്കിയില്ല. ഏകദെശം 8 ലക്ഷം രൂപ ചിലവാക്കിയിട്ട് ഈ അവസ്ഥ വന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ. ആത്മാർത്ത മായി ഓട് പണി ചെയ്യുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ. സ്ഥലം ഓച്ചിറ 8606487600
ArchTech Aluminium and Glass
Glazier
Aluminium fabrication ഹെൽപ്പറേ ആവശ്യമുണ്ട്
₹500 - ₹700
Labour Only
Join the Community to
start finding Ideas &
Professionals