Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
JOBIN JOSE
Home Owner | Kottayam, Kerala
₹1
Labour Only
വീടിന്റെ ഓട് വിരിക്കാൻ ആളെ ആവശ്യമുണ്ട്
0
0
More like this
sanilkumar kambamthodath
Contractor
എറണാകുളം വാർക്ക പണി ആളെ ആവശ്യമുണ്ട്, helper മാരെയും ആവശ്യമുണ്ട് call 9497788866
Turnkey Constructions
Contractor
കൺസ്ട്രക്ഷൻ കമ്പിനിയിലേക്ക് ഇലക്ട്രിക്കൽ പ്ലബിങ് ജോലികൾ ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. Contact : 9400339955
₹15,000 - ₹25,000
Labour Only
gejo Antony
Home Owner
ഇടപ്പള്ളിയിൽ വീട് renovate ചെയ്യാൻ വേണ്ടി elevation designing, supervising, material suggestion, Idea sharingഎന്നിവ ചെയ്യാൻ താല്പര്യമുള്ള ക്വാളിഫൈഡ് ആളെ ആവശ്യമുണ്ട് ബന്ധപ്പെടുക മാന്യമായ വേതനം നൽകുന്നതാണ്
Sumesh p
Contractor
ഇന്റർലോക്ക് കട്ട വിരിക്കാൻ ആളെ ആവശ്യം ഉണ്ട്..സൈറ്റ് കളമശ്ശേരി
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
Mr BoND waterproofing
Water Proofing
waterproofing work ചെയ്യുന്നതിന് daily wages basil ആളെ ആവശ്യമുണ്ട്
Arun G
Home Owner
ടൈൽ വർക്ക് സ്ക്വയർഫീറ്റ് റേറ്റിൽ ഇപോക്സി ചെയ്ത് ഫിനിഷ് ചെയ്യാൻ ആളെ ആവശ്യമുണ്ട്. ലേബർ മാത്രം.
₹5 - ₹10
Labour Only
OSO Home Interiors
Interior Designer
ഇന്റീരിയർ മിനിഫിക്സ് കാർപെന്ററി വർക്ക് ചെയ്യാൻ മാസ ശമ്പളത്തിന് ആളെ ആവശ്യമുണ്ട് 3 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പർ വിളിക്കുക +91 90371 72044
₹25,000 - ₹30,000
Labour Only
JOBIN JOSE
Home Owner
പുതിയ വീടിന്റെ ഓട് മേയുന്ന മേൽകൂരയിൽ അടിയന്തിരമായി 3 മോപ്പും, 2 കിളിവാതലും മൾട്ടിവുഡിൽ CNC കട്ടിങ്ങും ചെയ്ത് പിടിപ്പിച്ചു തരുന്നവരെ ആവശ്യമുണ്ട്... Very Urgent
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
colour planet
Home Owner
ACP വർക്കിന് ആളെ ആവശ്യമുണ്ട്, കാക്കനാട്, എറണാകുളം, മെറ്റീരിയൽ ഞങ്ങൾ തരും,
gejo Antony
Home Owner
ഇടപ്പള്ളിയിൽ വീട് renovate ചെയ്യാൻ elevation designing, supervising, material suggestion എന്നിവയ്ക്ക് യോഗ്യതയുള്ള ആളെ ആവശ്യമുണ്ട് മാന്യമായ വേതനവും നൽകുന്നതാണ്
George Thomas
Home Owner
വീടിന്റെ സൺ ഷൈഡ് ഓട് ഇടാൻ ആളെ നോക്കുന്നു (ഏരിയ കുറവാണു )place -പത്തനംതിട്ട ph-9745193820
Nithin K A
Home Owner
900 sqft വീട് 4 മുഖപ്പോടെ ട്രസ്സ് വർക്ക് നടത്തി single layer ഓട്(clay) വിരിക്കാൻ പണിക്കൂലി അടക്കം
sajesh R
Home Owner
9 അര സെന്റ് ചതുരാകൃതിയിൽ ഉള്ള പുരയിടം 35 Lakhs വരെ Budjet ഉള്ള ഒരു വീടിന്റെ പ്ലാനും Total Coast ഉം ആവശ്യമുണ്ട്
₹10,000 - ₹3,500,000
Labour Only
Ferrotechnologies Pvt Ltd
Civil Engineer
ഒരു ചെറിയ മോഡുലാർ കിച്ചൻ തിരുവല്ലയ്ക്ക് അടുത്ത് ലേബർ ചെയ്യാൻ ആളെ ആവശ്യമുണ്ട്
thykoodam builders
Contractor
ബാംഗ്ലൂർ KR puram ഏരിയയിൽ വർക്കക്ക് തട്ടടിക്കാനുള്ള (jacky span)വർക്കിന് ആളെ ആവശ്യമുണ്ട്. sqrmtr -rs180/- കമ്പനി accomadation റൂം നൽകുന്നതാണ്.
Retheesh nair
Gardening & Landscaping
ബാംഗ്ലൂർ സ്റ്റോൺ വിരിക്കാൻ ആളെ അവശ്യം.ഉണ്ട് contact 9495998790,9400005791
₹1,000 - ₹1,001
Labour Only
Unni P
Home Owner
roof ഓട് and sheet ഇടൻ അലെ ആവശ്യമുണ്ട്.
₹50 per sqft
Labour Only
praveen prasad
Home Owner
പുതിയതായി പണി കഴിപ്പിച്ച വീടിന്റെ ടൈൽ എപോക്സി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. 3 ബാത്റൂം 3 ബെഡ്റൂം രണ്ടു ഹാൾ ഡൈനിങ് ഹാൾ കിച്ചൻ വർക്ക് ഏരിയ. സിറ്റ്ഔ ട്ട് സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ.
Join the Community to
start finding Ideas &
Professionals