Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Reyan Interiors
Interior Designer | Kollam, Kerala
കാർപെന്ററെ. ആവശ്യമുണ്ട് മോഡുലാർ കിച്ചൻ വർക്ക് അറിയാവുന്ന.വർക്കറിനെ ആവശ്യമുണ്ട്. Phone :9605213226
0
0
More like this
ഒരു ചെറിയ മോഡുലാർ കിച്ചൻ തിരുവല്ലയ്ക്ക് അടുത്ത് ലേബർ ചെയ്യാൻ ആളെ ആവശ്യമുണ്ട്
കോട്ടയം പാല ഏരിയയിൽ വർക്ക് ചെയ്യാൻ പറ്റുന്ന കാർപെൻഡർമാരെ ആവശ്യമുണ്ട്
സിമന്റ് കല്ല് തേക്കാൻ വേണ്ടി മേസ്തിരി മാരെ ആവശ്യമുണ്ട് സ്ഥലം കൊട്ടാരക്കര താമസ സൗകര്യം ഉണ്ട് നീറ്റ് വർക്ക് ചെയ്യുന്നവരായിരിക്കണം . റേറ്റ് വർക്കാണ് അതുകൊണ്ട് മാക്സിമം നല്ല രീതിയിൽ വർക്ക് ചെയ്യുന്നവരായിരിക്കണം
₹1,000 - ₹1,150
Labour Only
മോഡുലാർ കിച്ചൻ ഇന്റീരിയർ എന്നിവ ചെയ്യുന്നതിന് ആവശ്യമായ ജോലിക്കാരെ ആവശ്യമുണ്ട് മെറ്റീരിയൽസ് നൽകുന്നതാണ് ജോലി മാത്രം ചെയ്തതെന്നാൽ മതി
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ കൊല്ലം, എറണാകുളം, എന്നീ സ്ഥലങ്ങളിൽ വർക്ക് എടുക്കാൻ താല്പര്യം ഉള്ള സിവിൽ ലേബർ കോൺടാക്ട് മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495528776
പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്ന മേശിരിയെ ആവശ്യമുണ്ട് കൊല്ലം
plywood ,micalaminate, .kitchen , wardrobe, partition,panaling വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്... കൊല്ലം ജില്ലയിലുള്ളവരുണ്ടോ........?
₹150 per hour
Labour Only
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
കൊല്ലം ജില്ലയിൽ വർക്ക് ചെയ്യാൻ കാർപെൻഡർമാരെ ആവശ്യമുണ്ട് 8907005862
ടൈൽ വർക്ക് സ്ക്വയർഫീറ്റ് റേറ്റിൽ ഇപോക്സി ചെയ്ത് ഫിനിഷ് ചെയ്യാൻ ആളെ ആവശ്യമുണ്ട്. ലേബർ മാത്രം.
₹5 - ₹10
Labour Only
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Kolo
Kerala
Interior Designer
Reyan Interiors
1629334235
Join the Community to
start finding Ideas &
Professionals