hamburger
nazeer nazeer

nazeer nazeer

Home Owner | Malappuram, Kerala

മഹാഗണി മെയിൻ ഡോറിന് പറ്റുമോ
likes
2
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വിളഞ്ഞ തടി കതകിന് ഉപയോഗിയ്ക്കാം . എന്നാൽ Front door ന് മറ്റ് option ആയിരിയ്ക്കും നല്ലത് .

Saju T Madhavan
Saju T Madhavan

Carpenter | Ernakulam

കുഴപ്പമൊന്നുമില്ല മൂപ്പുള്ള മരമായിരിക്കണം. തടിയറുത്ത് നന്നായി ഉണങ്ങിയതിനു ശേഷം മാത്രമെ പണിയാവു ഉരുപ്പടിയിൽ വെള്ള ഒട്ടും തന്നെ ഉണ്ടാകാനും പാടില്ല..... മിനിമം ചിലവിൽ ഡോർ പൂർത്തിയാക്കാൻ കഴിയും A reply from carpenteron.com

Murshid jr
Murshid jr

Architect | Malappuram

its good

A Light Home Architect
A Light Home Architect

Architect | Kozhikode

yes

Praveen Kumar k p
Praveen Kumar k p

Building Supplies | Alappuzha

140 cubic 60 inch teak und..

Afsar  Abu
Afsar Abu

Civil Engineer | Kollam

ys

Ibnu ashique
Ibnu ashique

Civil Engineer | Malappuram

മരം chemical treatment എടുത്താൽ നന്നാവും

Stylo Kitchen Interiors
Stylo Kitchen Interiors

Contractor | Alappuzha

നന്നായി വിളഞ്ഞ തടി കുഴപ്പമില്ല

vinayachandran  VM
vinayachandran VM

Architect | Thrissur

പറ്റും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store