hamburger
Adithya Vijith

Adithya Vijith

Home Owner | Kollam, Kerala

kizhakkottu dharshanam varunna veedinte planil adukkala eethu bhagathu varanam?
likes
6
comments
14

Comments


vijil kj
vijil kj

Carpenter | Kozhikode

ഈ ശാന കോണിനാണ് അടുപ്പ് നല്ലത് അതായത് കിഴക്ക് വടക്ക് കോൺ

Karijuno Ventures Pvt Ltd Valayanchirangara
Karijuno Ventures Pvt Ltd Valayanchirangara

Contractor | Ernakulam

(1)North east corner (2)north west corner (3)south east corner (4). NEVER in South west .

kR Vineesh
kR Vineesh

Civil Engineer | Kozhikode

കിഴക്കോട്ടു ദർശനം വന്നാൽ മൂന്നു സൈഡിൽ കൊടുക്കാം.. ഒന്നാമതായി വലതു ഭാഗം മുൻവശം ( ഈശാന കോൺ ), ഇടതു ഭാഗം മുൻവശം ( അഗ്നി കോൺ ), ബാക് സൈഡിൽ വേണ്ടവർക്ക് വലതു ഭാഗം ബാക്ക് സൈഡ് ( വായു കോൺ )

Sreehari Hari
Sreehari Hari

Civil Engineer | Thiruvananthapuram

കിഴക്ക് ദർശനം വീടിന്റെ ഇടത് side ഫ്രണ്ടിൽ kitchen വരുന്നത് കൊള്ളാം. അപ്പോൾ കിഴക്കോട്ടു തിരിഞ്ഞ് അടുപ്പ് വച്ച് കത്തിക്കാം.

Rizwan Sahaa
Rizwan Sahaa

Painting Works | Edda

9562446206 call me sir I'm Rizwan putty painting 🖌️ Polish textur work all Kerala work

vipin  das
vipin das

Carpenter | Palakkad

vadakku kizhaku Korner..

sandeep s
sandeep s

Civil Engineer | Kollam

Stephen PX
Stephen PX

Civil Engineer | Coimbatore

South East corner

Arcit App
Arcit App

Architect | Ernakulam

Arcit ആപ്പിലേക്ക് സ്വാഗതം!🙏🏼 🏡ഭവന സംബദ്ധമായഎല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ!! കീശകാലിയാകാതെ വീട് പണിയാം നിങ്ങളുടെ അഭിരുചിക്കനുസരിച്ച്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. Arcit ആപ്പ് ഡൗൺലോഡ് ചെയ്യുക. ഞങ്ങളുടെ വിദഗ്ദ്ധരായ ആർകിട്ടെക്റ്റ്സ്സ്ന്റെ സഹായത്തോടെ നിങ്ങളുടെ മനസിലുള്ള സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈൻ ഞങ്ങൾ ചെയ്തു തരുന്നതാണ്. വാസ്തു സംബന്ധമായ വിവരങ്ങളും ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു. കസ്റ്റമറുമായുള്ള കൂടിയാലോചനകൾക്കു ശേഷം ആവശ്യമായ 2D 3D പ്ലാൻസ്, വാക്ക്ത്രൂ എല്ലാംതന്നെ നിങ്ങൾക്ക് കൈവരുന്നതാണ്. വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഞങ്ങളെ സമീപിക്കാം. ഈ അപ്ലിക്കേഷൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ വീട് പണിയാൻ വരുന്ന ചിലവുകളിൽ നിന്ന് 5 ലക്ഷം മുതൽ 10ലക്ഷം വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് . ഇന്നു തന്നെ ഡൗൺലോഡ് ചെയ്യൂ.. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാം അതും ചുരുങ്ങിയ ചിലവിൽ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി ബന്ധപെടുക. 🤙6238378505 Download app from Play Store https://play.google.com/store/apps/details?id=com.app.arcitapp Or www.arcitapp.com

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

വിളിക്കാം എല്ലാ സംശയങ്ങൾക്കും സുനിൽ കൊടുങ്ങല്ലൂർ 9072722931

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store