വാസ്തു വെറും തട്ടിപ്പ് ആണ്... ഉദാ : പണ്ട് 100% വാസ്തു നോക്കി നിർമിച്ച വീടുകൾ , ഇല്ലങ്ങൾ , മനകൾ , കോവിലകങ്ങൾ etc എല്ലാം തന്നെ അന്ന്യം തിന്നു പോയി... ലോകത്തു ഇവിടെ മാത്രമേ ഇത്തരം തട്ടിപ്പ് നടത്തുന്നു ഉള്ളു... (വാസ്തു മനഃസമാധാനം ഇല്ലാതാകും )
വീടിൻറെ തെക്ക് - പടിഞ്ഞാറേ മൂലയാണ് കന്നിമൂല.
*കന്നിമൂലയിൽ അടുക്കള കൊടുക്കാൻ വാസ്തുപരമായി ഒട്ടും കൊള്ളില്ല.*
ഏറ്റവും വൃത്തിയായി കിടക്കേണ്ട ഒരു ഭാഗമാണ് കന്നിമൂല.
M J Thomas
Civil Engineer | Malappuram
വാസ്തു വെറും തട്ടിപ്പ് ആണ്... ഉദാ : പണ്ട് 100% വാസ്തു നോക്കി നിർമിച്ച വീടുകൾ , ഇല്ലങ്ങൾ , മനകൾ , കോവിലകങ്ങൾ etc എല്ലാം തന്നെ അന്ന്യം തിന്നു പോയി... ലോകത്തു ഇവിടെ മാത്രമേ ഇത്തരം തട്ടിപ്പ് നടത്തുന്നു ഉള്ളു... (വാസ്തു മനഃസമാധാനം ഇല്ലാതാകും )
Tinu J
Civil Engineer | Ernakulam
വീടിൻറെ തെക്ക് - പടിഞ്ഞാറേ മൂലയാണ് കന്നിമൂല. *കന്നിമൂലയിൽ അടുക്കള കൊടുക്കാൻ വാസ്തുപരമായി ഒട്ടും കൊള്ളില്ല.* ഏറ്റവും വൃത്തിയായി കിടക്കേണ്ട ഒരു ഭാഗമാണ് കന്നിമൂല.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ഒരിക്കലും വരില്ല മാസ്റ്റർ ബെഡ് വരും അഗ്നികോണിൽ അല്ലേൽ ജലകോണിൽ അടുക്കള കൊടുക്കാം
Kiran Narendran
Civil Engineer | Ernakulam
vaasthu viswasam thaankalko, veetukarko undenkil ath cheyaruth.. viswasam illenkilum mattulavar parayunath kettu tension adikunna aalanenkil ath cheyaruth.. baaviyil veedu vilkaan uddesikuka aanenkil vaasthu viswasam ullavar ingane ulla veedu vaangilla... melparanja karyangal onum oru vishayavum allenkil kitchen evade venamenkilum paniyaam
SANDEEP AS
Civil Engineer | Thiruvananthapuram
No
sharan kumar
Civil Engineer | Thiruvananthapuram
NO
Abin Thomas
3D & CAD | Pathanamthitta
sheriyalla..NE or SE bhagath adukkala varam..
Sreekuttan Sreekuttan
Interior Designer | Kollam
no.... pinne kanji kudikan pattand avum 😊
Er SUMAL
Civil Engineer | Thiruvananthapuram
illaaq
Jinu aj
Civil Engineer | Thiruvananthapuram
no