hamburger
Abhijith Asok

Abhijith Asok

Home Owner | Alappuzha, Kerala

അടുക്കളയിൽ നിന്നും വർക്ക്‌ ഏരിയലോട്ടുള്ള ഇവിടെ ഡോർ വെക്കേണ്ടതുണ്ടോ...?
likes
1
comments
7

Comments

FORHAPZ HOMES
FORHAPZ HOMES

Contractor | Alappuzha

വെക്കണം... പുക വരാൻ സാധ്യത ഉണ്ടെങ്കിൽ door വെക്കുന്നത് ആണ് നല്ലത്

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

https://youtube.com/@kanchpalmaurya4226

jayesh jay
jayesh jay

Interior Designer | Malappuram

sir we suggest you better do architrave its looking good better than doors please contact us for more query

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

work area fully closed അല്ലങ്കിൽ viz . Jally work anything , kitchen door കൊടുക്കുക , ഇല്ലങ്കിൽ work area ൽ Strong ആയ door അടിപ്പടിയോടെ കൊടുത്താൽ മതി , Kitchen ൽ door വേണമെന്നില്ല.

Jintu Mary
Jintu Mary

Home Owner | Kottayam

grill, mesh ഇട്ടിട്ടുള്ള work area ആണെങ്കിൽ ഉള്ളതാണ് നല്ലത്. ചെറിയ ഇഴ ജന്തുക്കൾ, ഓന്ത്, എലി എന്നിവ അകത്തു കയറാൻ സാധ്യതയുണ്ട്

sarin b p
sarin b p

Photographer | Kannur

main kitchen open ആണെങ്കിൽ work area ക്ക് എന്തായാലും door നൽകുക.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ys

More like this

ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക്‌ ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക്‌ ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store