Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sisna Faizal
Home Owner | Kozhikode, Kerala
നീളത്തിലുള്ള 7 സെന്റിൽ അനുയോജ്യമായ പ്ലാൻ
0
0
More like this
ranees kannur
Home Owner
6 സെന്റിൽ 4 bhk ഒരു പ്ലാൻ 2 ഫ്ലോർ
Hashirali K
Home Owner
എന്റെ വീടിന്റെ ഈ പ്ലാൻ അനുയോജ്യമായ ട്രെഡീഷണൽ, മോഡേൺ മിക്സ്ഡ് (3D, ഇന്റീരിയർ, എക്സ്റ്റീരിയർ ഇലക്ട്രിക്കൽ വയറിങ് ഡ്രോയിംഗുകൾ) ചെയ്യാൻ കഴിയുന്ന പരിചയസമ്പന്നരായ പ്രൊഫഷണലുകളുണ്ടെങ്കിൽ ബന്ധപ്പെടുക.
സിയാസ് വണ്ടൂർ
Home Owner
ഈ സ്ഥലത്തിന് അനുയോജ്യമായ 3 ബെഡ്റൂം വീട് പറയാമോ
mujeeb rahman
Home Owner
സുഹൃത്തുക്കളെ ഈ പ്ലാനിനു അനുയോജ്യമായ 3d ഇലവേഷൻ ഉണ്ടെങ്കിൽ തരാമോ... ഇഷ്ടപ്പെട്ട പ്ലാനിനു പൈമെന്റ് തരുന്നതായിരിക്കും
Megha Premdas
Home Owner
വീട് ഒരു പ്ലാൻ വേണം. 2 കിടപ്പുമുറി ഒരു അടുക്കള, ഹാൾ. അകത്ത് സ്റ്റെയർകേസ് വാൻ . ഒരു കൊച്ചു സിറ്റൗട്ട് . ഈ തരം പ്ലാൻ വേണം
₹1,200,000 - ₹1,500,000
Labour Only
Hari Kumar
Home Owner
3 സെന്റിലെ വീടിന്റെ പ്ലാൻ ഉണ്ടെങ്കിൽ post ചെയ്യാമോ....3 സെന്റിൽ 650 sq patumo
Busy media Malayalam
Home Owner
5 സെന്റിൽ ഒരു 2 നില വീട്
najif puthanpurayil
Home Owner
ഞാൻ വീട് വെക്കാൻ ഉദ്ദേശിക്കുന്നു, അനുയോജ്യമായ homeplan ആവശ്യമുണ്ട്.
MuMohammed Muneer
Home Owner
12 സെന്റ് സ്ഥലത്ത് മാക്സിമം 4 സെന്റിൽ വീട് വെക്കണം. 4 ബെഡ്റൂം, 3 അറ്റാച്ഡ് ബാത്രൂം 2 കോമൺ ബാത്രൂം, ലിവിങ് ഏരിയ, അതിനോട് ചേർന്ന് ഒരു കോർട്ട്യർഡ്, കാർ പോർച്, ഒരു കിച്ചൺ.
₹3,000,000 - ₹3,200,000
Labour Only
Rajesh PB
Home Owner
പ്ലാൻ മുതൽ തുടങ്ങണം
vishnu drs
Home Owner
റോഡിൽ നിന്ന് താഴ്ന്നു കിടക്കുന്ന ഭൂമിയിൽ അനുയോജ്യമായ ഒരു പ്ലാൻ ചെയ്തു തരുന്നവർ കോൺടാക്ട്...
VISHNU PRAKASH-P
Home Owner
സ്ഥലത്തിന് അനുയോജ്യമായ വീട്
ADHIS FAB 9744868053
Interior Designer
ഹാന്റ്റെൽ വർക്ക് ചെയ്യുന്നതിന് വടകര ഭാഗത്തുള്ളവരിൽ നിന്നും അനുയോജ്യമായ ക്വട്ടേഷൻ ക്ഷണിക്കുന്നു
₹2,500
Labour Only
മലപ്പുറം കോട്ടക്കൽ
Home Owner
മലപ്പുറം ജില്ലയിലുള്ള പ്ലാൻ വരക്കുന്ന engineers ഉണ്ടോ? ഒരു ചെറിയ പ്ലാൻ വരക്കാനായിരുന്നൂ
vineeth vijayan
Home Owner
ട്രഡീഷണൽ വീടിന്റ പ്ലാൻ
Nisar Pkd
Service Provider
സുഹൃത്തേ....ഈ പ്ലാൻ ന് അനുയോജ്യമായ front wall design &additional show wall&wall tiles& painting& എന്തെല്ലാം ചെയ്താൽ നന്നായിരിക്കും....! please ....ഉപദേശങ്ങൾ പ്രദീക്ഷിക്കുന്നൂ....
Yakoob yaku
Service Provider
കോഴിക്കോട് പെരുമണ്ണക്ക് അടുത്ത് നാലു സെന്റിൽ 80-85m2 ഒരു വീട് പണിയുവാൻ ആ ഭാഗത്തുള്ള എഞ്ചിനീയർമാർ ഒന്ന് ബന്ധപ്പെടുമോ
shabeer p
Home Owner
3.5 സെന്റിൽ 600 sqft ന് താഴെ ഒരു ഓട് വീട് ആണ്.. അത് റെനോവേഷൻ വർക്കിലൂടെ വാർക്ക വീട് ആക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് place
Sarath Perinthalmanna
Home Owner
വീടിന്റെ മുകളിലേക്ക് എടുക്കുമ്പോൾ താഴെ ഉള്ള പ്ലാൻ അല്ലാതെ വേറെ പ്ലാൻ ചെയ്തുകൂടെ.? എന്തെല്ലാം ശ്രദ്ധിക്കണം? റെനോവേഷൻ+ upstair ചെയ്യുന്നവർ ഉണ്ടോ..
Mujeeb Rahman
Home Owner
ഇന്റീരിയർ പ്ലാൻ,ലേബഴ്സ്
₹500,000 - ₹1,000,000
Labour Only
Join the Community to
start finding Ideas &
Professionals