Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
vishnu drs
Home Owner | Kasaragod, Kerala
റോഡിൽ നിന്ന് താഴ്ന്നു കിടക്കുന്ന ഭൂമിയിൽ അനുയോജ്യമായ ഒരു പ്ലാൻ ചെയ്തു തരുന്നവർ കോൺടാക്ട്...
0
0
More like this
vishnu drs
Home Owner
റോഡിൽ നിന്ന് 5.5 മീറ്റർ താഴ്ന്നു കിടക്കുന്ന ഭൂമിയിൽ മുകളിലത്തെ നില റോഡിനു അഭിമുഖമായി ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നു... ഇതുപോലെ ഉള്ള വർക്ക് മുമ്പ് ചെയ്തവരുണ്ടോ? ഇതിന് എന്താണ് ഒരു വഴി?
shalu rahman
Home Owner
എനിക്ക് ഹോം ഡിസൈൻ വരച്ചു തരാമോ. പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട് ബട്ട് ഹോം പിക് ശെരിയാവുന്നില്ല. എന്റെ ഡ്രീംസ് ലെ പോലെ ആവുന്നില്ല.
₹100,000 - ₹2,000,000
Labour Only
ajeeba k
Home Owner
2 ബെഡ് റൂം, living, dining, sit ഔട്ട്,2bathroom, kitchen, store room ഉള്ള ഇരുനില വീടിന്റ ഒരു പ്ലാൻ തരാമോ
Sajilu sajilu c
Home Owner
എന്റെ പ്ലോട്ട് സെറ്റബേക്ക് കഴിച്ചിട്ട് കിഴക്ക്തെക്ക് വടക്ക് 9.60-പടിഞ്ഞാറു -തെക്ക് വടക്ക് 9.60. വടക്ക്, കിഴക്ക് പടിഞ്ഞാറു 11.55. തെക്ക്, കിഴക്ക് പടിഞ്ഞാറു 11.55 ആണ് പ്ലോട്ട് അളവ് ഇതിൽ ഓപ്പൺ ഷൈലിയിൽ 4ഭക്ഷണം പ്ലാൻ ആരെങ്കിലും ഒരു റഫ്ആയിട്ട് ഒരു പ്ലാൻ വരച്ചു തരുമോ.. Ok ആണെങ്കിൽ മുന്നോട്ടു പോവാം... ഫ്രോൺടേജ് കിഴക്ക് ആണ് വരുന്നത്
₹350,000
Labour Only
Sooraj Wayanad
Home Owner
ഒരു പ്ലാൻ ആരുടെയെങ്കിലും കൈയിൽ ഉണ്ടോ? Requirements : Ground Floor 1. 3 Bedroom 2. Sitout 3. formal and family living 4. Modular and Working Kitchen 5. Pooja Room 6. Courtyard 7. Stair First Floor 1. Living Room 2. Bedroom 3. Office Room 4. Open toilet 5. Balcony
D P Builders and Developers
Building Supplies
പ്ലാൻ + 3D ചെയ്തു തരുന്നവർ വിളിക്കുക കണ്ണൂർ ////////////
ranees kannur
Home Owner
6 സെന്റിൽ 4 bhk ഒരു പ്ലാൻ 2 ഫ്ലോർ
suresh kumar
Home Owner
ഈ കാണുന്ന പ്ലാനിന്റെ രണ്ടാമത്തെ നിലയിൽ 2ബെഡ്റൂം ഉള്ള 500sqf ഉള്ള ഒരു പ്ലാൻ കിട്ടുമോ കാസറഗോഡ് ഭാഗത്തുള്ള ആരെങ്കിലും മൊത്തമായീ ചെയ്യുന്നവർ ഉണ്ടോ
₹700,000 - ₹850,000
Labour Only
Sibi James M A
Home Owner
കണ്ണൂർ ജില്ലയിൽ തളിപറമ്പ് താലൂക്കിൽ 3/4 ബെഡ്റൂം ഒറ്റ നില വീട് പണിയാൻ ആഗ്രഹിക്കുന്നു. സിട്ടൗട്, പോർച്ച്, പ്രയർ റൂം, സ്റ്റോറ് റൂം എന്നിവ വേണം. അതിനു പറ്റിയ ഒരു പ്ലാൻ വേണം. വടക്ക് - കിഴക്ക് ചരിഞ്ഞ ഭൂമിയാണ്.
₹2,000,000 - ₹2,500,000
Labour Only
Anuunni Unni
Home Owner
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
fasil fasil
Home Owner
ഹായ്, ഞങ്ങളുടെ ഒരു 980sqft വീട് ഇപ്പൊ ജിപ്സം സീലിംഗ് വരെ ചെയ്തു. ഇനിയുള്ളത് ഫ്ളോറിങ് ആണ്. ബാക്കി ഉള്ള ഫുൾ ഫിനിഷിങ് വർക്ക് installment ആയിട്ട് ചെയ്തു തരുന്നവർ ഉണ്ടോ..??
Akhil Karayadan Suresh
Home Owner
19 cent സ്ഥലം ഉണ്ട് എനിക്ക്.4 റൂമിസോടുകൂടിയ ഒരു പ്ലാൻ വരച്ചു തരാമോ
sajjjad pc
Home Owner
എന്റെ വീടിന്റെ മുകളിൽ എടുക്കണം പഴയ വീട് ആണ്. കുറച്ചു വീതിക്കുട്ടി മുകളിൽ എടുക്കണം അതിന് നല്ല ഒരു പ്ലാൻ തയ്യാർ ആകൻ ഹെല്പ് ചെയ്യാൻ പറ്റുമോ
mehmood mehmood
Home Owner
hi, എനിക്ക് ഗ്രൗണ്ട് ഫ്ലോർ 1000 sqft with sitout, ലിവിങ്, dining, two bedrooms with attached bathroom,kitchen, work area,store room, common toilet first floor 500sqft with one bedroom with attached bathroom dressing room... balcony വെച്ചുള്ള നല്ല ഒരു പ്ലാൻ ചെയ്ത് തരുമോ
bk Bk
Home Owner
ഫെറോസിമെന്റ് കിച്ചൺ കാസർഗോഡ് ഭാഗത്തു ചെയ്തു തരുന്നവർ ഉണ്ടൊ?
₹1 - ₹20,000
Labour Only
Sajilu sajilu c
Home Owner
ഇത് എന്റയും ജേഷ്ട്ടാന്റെയും സ്ഥലം ആണ്. ഇതിനു യോജിക്കുന്ന ഒരു ഓപ്പൺ ഷൈലിയിലുള്ള ഒരു പ്ലാൻ റഫ് ആയി ഒന്ന് വരച്ചു തരുമോ.. ഒറ്റ നോട്ടത്തിൽ ഒരു വീട് പോലെ തോന്നണം 😍
Ameer Parappurath
Home Owner
1350 sqf ഒരു ഫ്ലോർ പ്ലാൻ വേണം 3 bedroom attached bathroom sitout, dining with wash base, kitchen with store veedinte ullil mukalilekku ulla stair case venam sitout veedinte right sidum porch left sidum ഇങ്ങനെ ഒരു പ്ലാൻ വരക്കാൻ കഴിയുമോ...?
Rajeesh Kr
Home Owner
വീടിന്റെ പണി മുഴുവൻ പുർത്തീകരിച്ചിട്ടില്ല ഇന്റീരിയർ work എങ്ങനെ ചെയ്യണം എന്നതിനെ പറ്റി ഒരു idea ഇല്ല പ്ലാൻ കാണിച്ചാൽ അതിന് അനിയോജ്യമായത് എന്തൊക്കെ യെന്നു ഡിസൈൻ ചെയ്തു തരുമോ
Join the Community to
start finding Ideas &
Professionals