എന്റെ പ്ലോട്ട് സെറ്റബേക്ക് കഴിച്ചിട്ട് കിഴക്ക്തെക്ക് വടക്ക് 9.60-പടിഞ്ഞാറു -തെക്ക് വടക്ക് 9.60.
വടക്ക്, കിഴക്ക് പടിഞ്ഞാറു 11.55.
തെക്ക്, കിഴക്ക് പടിഞ്ഞാറു 11.55 ആണ് പ്ലോട്ട് അളവ്
ഇതിൽ ഓപ്പൺ ഷൈലിയിൽ 4ഭക്ഷണം പ്ലാൻ ആരെങ്കിലും ഒരു റഫ്‌ആയിട്ട് ഒരു പ്ലാൻ വരച്ചു തരുമോ.. Ok ആണെങ്കിൽ മുന്നോട്ടു പോവാം... ഫ്രോൺടേജ് കിഴക്ക് ആണ് വരുന്നത്