Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
suresh kumar
Home Owner | Kasaragod, Kerala
₹700,000 - ₹850,000
Labour Only
ഈ കാണുന്ന പ്ലാനിന്റെ രണ്ടാമത്തെ നിലയിൽ 2ബെഡ്റൂം ഉള്ള 500sqf ഉള്ള ഒരു പ്ലാൻ കിട്ടുമോ കാസറഗോഡ് ഭാഗത്തുള്ള ആരെങ്കിലും മൊത്തമായീ ചെയ്യുന്നവർ ഉണ്ടോ
0
0
More like this
Njan ee aduthayitt varapicha oru plan aanith.ithil enthengilum mistakes undo enn enikk arilla.enikk ith nallathano,ithil endelum mattam varuthano enn onn paranj tharumoo....
₹2,000 - ₹30,000
Labour Only
2800 ട q ft തറ കെട്ടിയിട്ടുണ്ട് വ്യത്യസ്തത പുലർത്തുന്ന ചിലവ് കുറഞ്ഞ മാർഗ്ഗമാണ് തെരയുന്നത്
എന്റെ വീടിന്റെ first floor paniyan njan ആഗ്രഹിക്കുന്നു ഇവിടെ ഞാൻ അപ്ലോഡ് ചെയ്ത പ്ലാൻ ഞാൻ തന്നെ വരച്ചതാണ് based on ground floor plan. roofing ഓട് ആക്കാൻ ആണ് എനിക്ക് താല്പര്യം ഏകദേശ ഞാൻ എത്ര എക്സ്പൻസ് എസ്റ്റിമേറ്റ് ചെയ്യേണ്ടി വരും? ഇത് എക്സിക്യൂട്ട് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം എന്താണ്
ee plan il 3d cheyyamo place kannur city
ഇതിന് പറ്റിയ ഒരു 3D എലിവിഷൻ ചെയ്ത് തരാമോ
₹500 - ₹1,000
Labour Only
4 bed Room Living Room Dining Room Kichen work Area ഇതിന്റെ 3d Left side veiw
₹2,000,000 - ₹3,000,000
Labour Only
ഈ പ്ലാൻ കണ്ടിട്ട് ഇതിനു അനുസരിച്ച് ഉളള modal ഉണ്ടൊ?
₹100,000 - ₹150,000
Labour Only
2d 3d elavation needed urgently
ഈ പ്ലാനിന്റെ 3ഡി ആക്കിത്തരുമോ
want its full 3d plan, with interior and exterior view
5.5cent സ്ഥലം ഇതിൽ doormetry ചെയ്യാനാ
planningil chila change varuthanam
ഈ ഫ്ലാറ്റിന് എത്ര രൂപയ്ക്ക് കരാർ കൊടുക്കാം? സ്ക്വയർഫീറ്റിന്. ലേബർ ചാർജ് മാത്രം.
ഈ പ്ലാനിന്റെ 3d ആയച്ചു തരുമോ ഇതിന് എത്ര ബാഡ്ജറ്റ് ആകും
വീടിന്റെ ചിലവ് എങ്ങനെ കുറക്കാം
I want a interior design of two rooms and one living room
oru plan varachu tharumo
ഈ കാണിച്ച ഫ്ലോർ പ്ലാനിൽ എനിക്ക് വീടിന്റെ ഒരു നല്ല ഡിസൈൻ ആരെങ്കിലും ചെയ്തു തരുമോ
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
ഈ planinn പറ്റിയ elvtion ഉണ്ടോ.... ഗ്രീൻ മാർക്ക് ഉള്ളത് empty സ്പേസ് ആണ്.
Join the Community to
start finding Ideas &
Professionals