Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
മലപ്പുറം കോട്ടക്കൽ
Home Owner | Malappuram, Kerala
മലപ്പുറം ജില്ലയിലുള്ള പ്ലാൻ വരക്കുന്ന engineers ഉണ്ടോ? ഒരു ചെറിയ പ്ലാൻ വരക്കാനായിരുന്നൂ
0
0
More like this
Trissur പാവറട്ടി അടുത്തുള്ള architect, engineers ഉണ്ടോ
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
5 സെൻ്റ് സ്ഥലത്തിൽ ഒരു 16 ലക്ഷം ബജറ്റിൽ ഒതുങ്ങുന്ന നല്ലൊരു വീടിൻ്റെ പ്ലാൻ ഉണ്ടോ?
6സെന്ററിൽ ഒരു ചെറിയ മനോഹരമായ വീട്
₹2,000,000
Labour Only
കുറഞ്ഞ ചിലവിൽ വീടിൻ്റെ പ്ലാൻ വരക്കാൻ മലപ്പുറം ( കോട്ടക്കൽ ഭാഗത്ത്) ആരെങ്കിലും ഉണ്ടോ?
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
420സ്ക്വയർ ഫീറ്റിൽ. ഗ്രൗണ്ട് ഫ്ലോറിൽ ചെറിയ ഡൈനിംഗ് ഹാൾ&കോണി ചെറിയ sitout, കിച്ചൻ, upstair ൽ ഒരു ബെഡ്റൂം. (ഒരു ബാത്റൂം കൂടി വേണം ) പ്ലാൻ വേണം ഉണ്ടോ?
മലപ്പുറം, പൊന്നാനിയിൽ ഉള്ള ആരെങ്കിലും ഉണ്ടോ? കോൺടാക്ട് നമ്പർ തരുമോ.. ഒരു വർക്ക് ഉണ്ട്
ഒരു പ്ലാൻ ആരുടെയെങ്കിലും കൈയിൽ ഉണ്ടോ? Requirements : Ground Floor 1. 3 Bedroom 2. Sitout 3. formal and family living 4. Modular and Working Kitchen 5. Pooja Room 6. Courtyard 7. Stair First Floor 1. Living Room 2. Bedroom 3. Office Room 4. Open toilet 5. Balcony
sofa cum bed supply ചെയ്യുന്നവർ ഉണ്ടോ... ഒരു sample piece വേണം..
₹15,000 - ₹25,000
Labour Only
ഞാന്‍ ഒരു മണ്ണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. മണ്ണ് വീട് നിർമ്മിക്കുന്ന ആളുകൾ ഉണ്ടോ ഈ ഗ്രൂപ്പില്‍. കൊണ്ടോട്ടി പരിസരം മലപ്പുറം ജില്ലാ........
₹1,550 per sqft
Labour Only
Join the Community to
start finding Ideas &
Professionals