Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Busy media Malayalam
Home Owner | Malappuram, Kerala
5 സെന്റിൽ ഒരു 2 നില വീട്
0
0
More like this
4 cent ഇൽ 2 നില വീട്. 1600 sq feet അടുത്ത് ഉല്ല 2D പ്ലാൻ കയ്യിൽ ഉണ്ട്. Interior അടക്കം 25Lakh ആണ് budget. (Location thrissur ആണ്) Looking for a trustable contractor/company. Please suggest.
3.5 സെന്റിൽ 600 sqft ന് താഴെ ഒരു ഓട് വീട് ആണ്.. അത് റെനോവേഷൻ വർക്കിലൂടെ വാർക്ക വീട് ആക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് place
6സെന്ററിൽ ഒരു ചെറിയ മനോഹരമായ വീട്
₹2,000,000
Labour Only
കുറഞ്ഞ ചിലവിൽ ഒരു വീട് vakkanam
₹1,000,000
Labour Only
ഒരു വീട് വാങ്ങണം കുറഞ്ഞ വിലയിൽ കിട്ടുന്നത്
₹300,000 - ₹500,000
Labour Only
4 cent ഇൽ 2 നില വീട്. 1600 sq feet അടുത്ത് ഉല്ല 2D പ്ലാൻ കയ്യിൽ ഉണ്ട് Interior അടക്കം 25Lakh ആണ് budget. (Location thrissur ആണ്) Looking for a trustable contractor/company. Please suggest.
12 സെന്റ് സ്ഥലത്ത് മാക്സിമം 4 സെന്റിൽ വീട് വെക്കണം. 4 ബെഡ്റൂം, 3 അറ്റാച്ഡ് ബാത്രൂം 2 കോമൺ ബാത്രൂം, ലിവിങ് ഏരിയ, അതിനോട് ചേർന്ന് ഒരു കോർട്ട്യർഡ്, കാർ പോർച്, ഒരു കിച്ചൺ.
₹3,000,000 - ₹3,200,000
Labour Only
മൊത്തം ഒരു 19 ലക്ഷം രൂപയിൽ ഒരു 3 ബെഡ്റൂം വരുന്ന വീട്
₹15,000,000 - ₹19,000,000
Labour Only
പുതിയതയി ഒരു വീട് വെക്കണം.സ്ഥലം ഉണ്ടു
₹1,500,000 - ₹2,000,000
Labour Only
ഞാൻ ഒരു വീട് വക്കാൻ ഒരുങ്ങുന്നു. അതിന്റെ പ്ലാൻ കിട്ടിയിട്ടുണ്ട്. അതിൽ ഒരു 3ഡി കിട്ടിയാൽ നന്നായി രുന്നു.
₹15 - ₹25
Labour Only
കുറഞ്ഞ മുതൽ മുടക്കിൽ 4 bedroom ഉള്ള ഒറ്റ നില വീട്. Upstare ൽ Dedicated theatere
₹3,000,000 - ₹4,000,000
Labour Only
1800 sq feet രണ്ട് നില ആയി ഉള്ള ഒരു പ്ലാൻ വരയ്ക്കണം
ഞാൻ ഒരു ടീവി ചാനലിൽ വർക് ചെയ്യുന്നു . ഭാര്യ ഒരു ഗവണ്മെന്റ നേഴ്സ് ആണ് . ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല. വാടക വീട്ടിലാണ് താമസം . മാസം ഒരു 30000 രൂപ അടവിൽ സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ പറ്റുമോ . അതിനു പലിശ കുറവുള്ള ഏത് ബാങ്ക് ആണുള്ളത് ? ഒന്നു പറഞ്ഞു തരാമോ?
ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്
ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു കുറഞ്ഞ ബാഡ്ജട്ടിൽ
₹1,000 per day
Labour Only
കോഴിക്കോട് പെരുമണ്ണക്ക് അടുത്ത് നാലു സെന്റിൽ 80-85m2 ഒരു വീട് പണിയുവാൻ ആ ഭാഗത്തുള്ള എഞ്ചിനീയർമാർ ഒന്ന് ബന്ധപ്പെടുമോ
ഒരു വീട് വക്കണം 12സെന്റ് ഉണ്ട്...20lack ഉണ്ട് ഒരു ഒരു വീട് സാത്യമാണോ???
₹20 - ₹25
Labour Only
600 സ്ക്വയർ ഫീറ്റിൽ ഒരു വീട്
₹650,000 - ₹700,000
Labour Only
വീട് ഒരു പ്ലാൻ വേണം. 2 കിടപ്പുമുറി ഒരു അടുക്കള, ഹാൾ. അകത്ത് സ്റ്റെയർകേസ് വാൻ . ഒരു കൊച്ചു സിറ്റൗട്ട് . ഈ തരം പ്ലാൻ വേണം
₹1,200,000 - ₹1,500,000
Labour Only
എനിക്ക് മാസ അടവിൽ ഒരു വീട് വച്ച് തരുമോ
₹100,000 - ₹120,000
Labour Only
Join the Community to
start finding Ideas &
Professionals