Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
INK BOOKS
Home Owner | Kozhikode, Kerala
₹3,000,000 - ₹4,000,000
Labour Only
കുറഞ്ഞ മുതൽ മുടക്കിൽ 4 bedroom ഉള്ള ഒറ്റ നില വീട്. Upstare ൽ Dedicated theatere
0
0
More like this
കണ്ണൂർ ജില്ലയിൽ തളിപറമ്പ് താലൂക്കിൽ 3/4 ബെഡ്റൂം ഒറ്റ നില വീട് പണിയാൻ ആഗ്രഹിക്കുന്നു. സിട്ടൗട്, പോർച്ച്, പ്രയർ റൂം, സ്റ്റോറ് റൂം എന്നിവ വേണം. അതിനു പറ്റിയ ഒരു പ്ലാൻ വേണം. വടക്ക് - കിഴക്ക് ചരിഞ്ഞ ഭൂമിയാണ്.
₹2,000,000 - ₹2,500,000
Labour Only
പഴയ ഓടിട്ട ഇരു നില വീട്, front and side renuavation ചെയ്യണം. experianced ഉള്ള എഞ്ചിനീയർ ഉണ്ടകിൽ contact ചെയുക.9037602780
₹200,000 - ₹300,000
Labour Only
മിനിമം 4 Bedroom ഒറ്റ നില. നടുമുറ്റം ഉണ്ടെങ്കിൽ നന്നായിരുന്നു. പ്രൈവസി വേണം ചിലവ് വളരെ കുറയണം
₹1,000,000 - ₹2,500,000
Labour Only
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ് കിൻഫ്രാ ടെക്നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹
എനിക് ഒരു 4 bedroom ഉള്ള വീടിന്റെ പ്ലാൻ വേണം ബഡ്ജറ്റ് 30lak
₹30 per sqft
Labour Only
Join the Community to
start finding Ideas &
Professionals