Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
suresh kumar
Home Owner | Kasaragod, Kerala
₹700,000 - ₹850,000
Labour Only
കാസറഗോഡ് ഭാഗത്തു ഒരു വീടിന്റെ 2നില പണിയുവാൻ താല്പര്യമുള്ള കോൺട്രാക്ടർ ഉണ്ടോ
0
0
More like this
കാസറഗോഡ് ഒരു വീടിന്റെ 2ആം നില പണിയുവാൻ മൊത്തം കോൺട്രാക്ട് എടുക്കുന്നവരുണ്ടോ 500sqf
work പകുതി കൈഞ്ഞ ഒരു വീടിന്റെ ഫിനിഷിങ് വർക്ക് EMI വ്യവസ്ഥയിൽ ചെയ്യുന്ന ആളുണ്ടോ ലൊക്കേഷൻ calicut (പയ്യോളി )
കൊയിലാണ്ടി, പേരാമ്പ്ര ഭാഗത്തു നിന്നുള്ള വർക് ചെയുന്ന ആർക്കിട്ക്ട് ആരെങ്കിലും ഉണ്ടോ
വീടിന്റെ ബിൽഡിംഗ് പ്ലാൻ വിത്ത് അപ്പ്രൂവൽ ചെയുന്ന ആരെങ്കിലും ഉണ്ടോ? rate pls
₹1 - ₹3
Labour Only
ശനിയാഴ്ചത്തേക്ക് ഒരു 3D ഡിസൈൻ ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
ഈ കാണുന്ന പ്ലാനിന്റെ രണ്ടാമത്തെ നിലയിൽ 2ബെഡ്റൂം ഉള്ള 500sqf ഉള്ള ഒരു പ്ലാൻ കിട്ടുമോ കാസറഗോഡ് ഭാഗത്തുള്ള ആരെങ്കിലും മൊത്തമായീ ചെയ്യുന്നവർ ഉണ്ടോ
₹700,000 - ₹850,000
Labour Only
കോഴിക്കോട് വടകര ഭാഗത്തു ഇന്റീരിയർ വർക്ക് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ pls reply
ജിപ്സം (സിലിംഗ്, ചുമർ) എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 25,000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333
വീടിന്റെ front side renovation (new model make over )ചെയ്യണം പ്ലാൻ വരയ്ക്കുന്ന ആരെങ്കിലും ഉണ്ടോ റേറ്റ് എത്രയാണ്
₹200,000 - ₹500,000
Labour Only
ഒരു വീടിന്റെ ഫ്രണ്ട് ഡിസൈൻ ചെയ്യണം
5 സെന്റിൽ ഒരു 2 നില വീട്
കോഴിക്കോട് പെരുമണ്ണക്ക് അടുത്ത് നാലു സെന്റിൽ 80-85m2 ഒരു വീട് പണിയുവാൻ ആ ഭാഗത്തുള്ള എഞ്ചിനീയർമാർ ഒന്ന് ബന്ധപ്പെടുമോ
ഹലോ എന്റെ പേര് അൻസാരി മലപ്പുറം ജില്ലയിലാണ് ഞാൻ എനിക്ക് മുനിസിപ്പാലിറ്റി വീട് നിർമാണം നടന്നു കൊണ്ടിരിക്കുകയാണ് വീടിന്റെ സ്റ്റെക്ചർ വരെയുള്ള ക്യാഷ് മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടും അതിന് ശേഷമുള്ള വർക്ക് ഫുൾ ഫിനിഷ് വരെ പലിശ രഹിത ലോണിൽ ചെയ്തു തരുന്ന ടീം ഏതെങ്കിലും ഉണ്ടോ മാസം ഒരു 12000 വരെ അടക്കാം ഇന്ഷാ അല്ലാഹ് NB:ആധാരം മുനിസിപ്പാലിറ്റിയിലാണ് my no 7510205066
ഒരു നിലയിൽ L ഷൈപ്പിൽ sitout ഉള്ള വീടിന്റെ front views
₹10,000 - ₹15,000
Labour Only
നല്ല ഒരു വീടിന്റെ പ്ലാൻ 1000 ത്തിൽ കുറവ് qf
₹500,000 - ₹650,000
Labour Only
ഒരു 1000sq വീട് പൂർത്തിയാക്കാൻ. എന്നാൽ സൈറ്റ് നീളത്തിലാണ് സ്ഥലം കാസറഗോഡ് ജില്ലയിലെ പുല്ലൂർ /പെരിയ പഞ്ചായത്തിലാണ്
₹1,000,000 - ₹1,500,000
Labour Only
20 ലക്ഷത്തിനുള്ള വൺ ഫ്ലോർ വീടിന്റെ പ്ലാൻ ഉണ്ടോ
₹1,500,000 - ₹2,000,000
Labour Only
ഒരു 25 lakh ഉള്ളിൽ വീട് ഉണ്ടോ. സ്ഥലം കണ്ണൂർ ജില്ലാ
മലപ്പുറം ജില്ലയിലുള്ള പ്ലാൻ വരക്കുന്ന engineers ഉണ്ടോ? ഒരു ചെറിയ പ്ലാൻ വരക്കാനായിരുന്നൂ
Join the Community to
start finding Ideas &
Professionals