Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ragesh raju
Home Owner | Kannur, Kerala
ഒരു ചെറിയ വീടു പണിയണം കണ്ണൂരിൽ സ്ഥലം അഴിക്കോട് ആരെങ്കിലും ഉണ്ടോ ഇതിൽ വീട് പണിയുന്നവർ
0
0
More like this
1000 രൂപയിൽ താഴെ സ്ക്വായർ ഫീറ്റ്ന് വീട് പണിയുന്നവർ ഉണ്ടോ മലപ്പുറം ജില്ല
മലപ്പുറം ജില്ലയിലുള്ള പ്ലാൻ വരക്കുന്ന engineers ഉണ്ടോ? ഒരു ചെറിയ പ്ലാൻ വരക്കാനായിരുന്നൂ
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
Building Materials suppliers ആരെങ്കിലും ഉണ്ടോ
₹400 - ₹450
Labour Only
മലപ്പുറം നിലംബുരിൽ നല്ല ചെങ്കല്ല് ഡെലിവറി ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ, നബർ ഉണ്ടോ?
6സെന്ററിൽ ഒരു ചെറിയ മനോഹരമായ വീട്
₹2,000,000
Labour Only
ശനിയാഴ്ചത്തേക്ക് ഒരു 3D ഡിസൈൻ ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
ഒരു ബ്യൂട്ടി പാർലർ ഇൻ്റീരിയർ വർക് ഉണ്ട്. വടകര ഭാഗത്തുള്ള ആരെങ്കിലും ഉണ്ടോ വർക് എടുക്കാൻ..Budget 2 lakhs
ഈ ഫോട്ടോയിൽ കാണുന്ന ബ്രിക്ക് വച്ചു വീട് പണിത ആരെങ്കിലും ഉണ്ടോ ഈ ഗ്രൂപ്പിൽ. ഇത് കൊണ്ട് പണിതൽ ചൂടു ഭയങ്കര കൂടുതൽ ആയിരിക്കുമോ വീടിനുള്ളിൽ
₹1 - ₹2
Labour Only
Kasaragod പഴയ mosaic floor polish ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
ലൈഫ് മിഷൻ പദ്ധതി പ്രകാരം 550 sqft നുള്ളിൽ വീട് പണിതു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ ❓️ സ്ഥലം വളാഞ്ചേരി മലപ്പുറം ജില്ല 8848758332
₹1 - ₹550,000
Labour Only
മലപ്പുറം, പൊന്നാനിയിൽ ഉള്ള ആരെങ്കിലും ഉണ്ടോ? കോൺടാക്ട് നമ്പർ തരുമോ.. ഒരു വർക്ക് ഉണ്ട്
കല്ലുവെട്ടിയ കുഴി നികത്തിയ സ്ഥലത്ത് വീട് വെക്കാൻ തറ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു കൊടുക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ
texture വർക്ക് മാഹീ -തലശ്ശേരി ആരെങ്കിലും ഉണ്ടോ
കണ്ണൂർ ജില്ലയിൽ സ്വിമ്മിംഗ് പൂളുകൾ സർവീസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
വീട് പൊളിച്ചു കൊണ്ടുപോകുന്ന ആരെങ്കിലും ഉണ്ടോ
ഒരു രൂപക്കൂടു പണിയാൻ എത്ര കോസ്റ്റ് വരും? കണ്ണൂർ ഇരിട്ടിയിൽ രൂപകൂട് പണിതു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
₹10,000 - ₹15,000
Labour Only
ഇതാണ് എന്റെ സ്ഥലത്തിന്റെ മാപ്പ് ഇതിൽ വീട് വെക്കാൻ പറ്റുന്ന പ്ലാൻസ് ഉണ്ടെങ്കിൽ ഷെയർ ചയ്യുമോ
ഒരു 25 lakh ഉള്ളിൽ വീട് ഉണ്ടോ. സ്ഥലം കണ്ണൂർ ജില്ലാ
കൊയിലാണ്ടി, പേരാമ്പ്ര ഭാഗത്തു നിന്നുള്ള വർക് ചെയുന്ന ആർക്കിട്ക്ട് ആരെങ്കിലും ഉണ്ടോ
Join the Community to
start finding Ideas &
Professionals