Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
DINAKARAN ELECTRICIAN
Electric Works | Kannur, Kerala
കണ്ണൂർ ജില്ലയിൽ സ്വിമ്മിംഗ് പൂളുകൾ സർവീസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
0
0
More like this
unni V
Home Owner
Kasaragod പഴയ mosaic floor polish ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
Dons Madathil
Fabrication & Welding
കണ്ണൂർ ജില്ലയിൽ ആലക്കോട് മേഖലയിൽ പോളി കാർബണേറ്റ് ഷീറ്റ് വെച്ച് റൂഫിംഗ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക ±9720524754396
Rajiv B
Home Owner
ACP cladding ചെയ്യുന്ന ആരെങ്കിലും മലപ്പുറം contacts ഉണ്ടോ?
Dons Madathil
Fabrication & Welding
കണ്ണൂർ ജില്ലയിൽ (തളിപ്പറമ്പ് )ആലക്കോട് മേഖലയിൽ പോളി കാർബണേറ്റ് ഷീറ്റ് ഉപയോഗിച്ച് റൂഫിംഗ് ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽ ഈ നമ്പറിൽ ഒന്ന് വാട്സ്ആപ്പ് ചെയ്യുക +972552832180
Ratheesh E
Home Owner
കണ്ണൂർ ജില്ലയിൽ interior works ലേബർ ആയി എടുക്കുന്നവരുടെ details കിട്ടുമോ..??
Nk mz
Home Owner
പയ്യന്നൂരിൽ ഷിംഗിൾസ് റൂഫിംഗ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? മറുപടികളിൽ നിങ്ങളുടെ കോൺടാക്റ്റ് നമ്പർ പങ്കിടുക
Gokul K
Home Owner
കണ്ണൂർ ജില്ലയിൽ ഏകദേശം 60% ന് മേൽ പണി പൂർത്തിയായ വീടിൻറെ ബാക്കിയുള്ള സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ ഏറ്റെടുത്തു ചെയ്യാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ.
Asianpaints Beautiful homes
Painting Works
തവണ വ്യവസ്ഥയിൽ കണ്ണൂർ ജില്ലയിൽ വീട് കൊടുക്കാൻ ഉണ്ടോ 3BHK single floor homes call = 6238657140
₹1,000,000 - ₹25,000,000
Labour Only
skm km
Home Owner
കണ്ണൂർ ജില്ലയിൽ മിതമായ നിരക്കിൽ ഇൻ്റീരിയർ ചെയ്യുന്നവര് ഉണ്ടോ,പൂജ സ്പേസ്,പാർട്ടീഷൻ,ഹാൻഡ് rails, പർഗോള ഗ്ലാസ്സ്, ഇതൊക്കെയാണ് ചെയ്യണ്ടത്..quality meterial ഏതാണ്..
fasal payyanur
Service Provider
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ വെൽഡിംഗ് ആൻ്റ് ഷീറ്റ് വർക് ചെയ്യുന്നവരെ ആവശ്യമുണ്ട് 9400866288
joby jose
Home Owner
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
Priyesh Nair
Home Owner
വീടിനു മുഖപ്പ് ചെയ്യുന്ന ആരെങ്കിലും കണ്ണൂർ പയ്യന്നൂർ ഉണ്ടോ?
merin john
Home Owner
Hand rail Stainless Steel ൻ്റെ rope കൊണ്ട് work ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് suggest ചെയ്യാമോ. കണ്ണൂർ ജില്ലയിൽ ആണ് site .
₹100 per sqft
Labour Only
Sanesh Nambier
Electric Works
എൻറെ വീട്ടിൽ ഒരു ഇൻറീരിയൽ വർക്ക് ചെയ്യാനുണ്ട് .ടിവി യൂണിറ്റ് പൂജാ യൂണിറ്റ് .ഷോക്കേസ് ഉം ഇതെല്ലാം വേണ്ടത് 7 അടി ഹൈറ്റിൽ ആണ് വേണ്ടത് പ്ലെയിലാണ് ചെയ്യേണ്ടത് കണ്ണൂർ ജില്ലയിൽ ആരെങ്കിലും ഉണ്ടാകുമോ
sameer leeha
Civil Engineer
കണ്ണൂർ ജില്ലയിൽ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട്, താമസം കൊടുക്കും വിളിക്കുക 7012455988
Priya M
Painting Works
Out door show wall 3d effect painting ചെയ്യുന്ന ആരെങ്കിലും ഉണ്ടോ 90 sqft only location..Calicut plZ contact 9947556494
Linda Achi
Service Provider
കണ്ണൂർ ജില്ലയിൽ മെറ്റൽ സ്റ്റയർ ചെയ്യുന്ന ആരുടെയെങ്കിലും കോൺടാക്ട് നമ്പർ കിട്ടുമോ
Nisha Sebastian
Home Owner
ഒരു രൂപക്കൂടു പണിയാൻ എത്ര കോസ്റ്റ് വരും? കണ്ണൂർ ഇരിട്ടിയിൽ രൂപകൂട് പണിതു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
₹10,000 - ₹15,000
Labour Only
mukesh unni
Contractor
ജിപിസം പ്ലാസ്റ്റർ ചെയ്യുന്ന ആരെങ്കിലും ഉണ്ടുവോ കോൺടാക്ട് നമ്പർ
kriti KN
Service Provider
കണ്ണൂർ ജില്ലയിൽ 2d,3d design ചെയ്തു തരാൻ പറ്റുന്നവർ comment ചെയ്യാമോ (urgent)
Kolo
Kerala
Electric Works
DINAKARAN ELECTRICIAN
1629505948
Join the Community to
start finding Ideas &
Professionals